വേട്ടക്കാരന് സ്വീകരണം ; ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വേട്ടക്കാരന് സ്വീകരണം ; ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂദൽഹി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ. ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ മുസ്ളീം ജനവിഭാഗത്തെ വേട്ടയാടുന്നത് തുടരുന്നതിനിടെയാണ് ബംഗ്ളദേശിലെ മുസ്ളീം തീവ്രവാദികൾക്ക് ചൈന സ്വീകരണമൊരുക്കിയിരിക്കുന്നത്.

ഷെയ്ഖ് ഹസീനയുടെ പതനത്തെ തുടർന്ന് അധികാരത്തിൽ വന്ന ഇടക്കാല സർക്കാരിന്റെ മറവിൽ ബംഗ്ലാദേശിലെ മുസ്ളീം തീവ്രവാദികൾ നടത്തുന്ന ഹിന്ദു വേട്ടയിൽ നേതൃപരമായ പങ്കു വഹിക്കുന്നത് ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയാണ്.

ബെയ്ജിംഗിന്റെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിക പാർട്ടികളുടെ നേതാക്കൾ ഇപ്പോൾ ചൈനയിൽ പര്യടനം നടത്തുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര നേതാവ് നയീബ് ഇ അമീർ, മുൻ പാർലമെൻ്റ് അംഗം സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹർ എന്നിവരുടെ നേതൃത്വത്തിലാണ് 14 അംഗ സംഘം ചൈനയിൽ പ്രവർത്തിക്കുന്നത് .

തീവ്രവാദ സംഘനടയ്‌ക്ക് ബെയ്ജിംഗിൽ ലഭിക്കുന്ന സ്വീകരണം അധികാര കേന്ദ്രങ്ങളുമായി ഇടപഴകാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) തന്ത്രത്തിന്റെ ഭാഗമാണെന്ന് പറയുന്നത്.

ജമാഅത്തെ ഇസ്‌ലാമി എന്ന തീവ്ര മുസ്ളീം സംഘടന ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടതാണ്. ഉയിഗൂറുകളോടുള്ള ചൈനയുടെ പെരുമാറ്റത്തെ ജമാഅത്ത ഇസ്ലാമി ഒരിക്കലും വിമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ് .

കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ധാക്കയിൽ ഇസ്ലാമിക പാർട്ടികൾക്ക് സ്വീകരണം നൽകിയിരുന്നു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം നയിച്ച പ്രമുഖ സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെയായിരുന്നു ഈ നടപടി.

ഇസ്ലാമിക മത ഭ്രാന്തനായിരുന്ന അബുൽ അല്ല മൗദുദി സ്ഥാപിച്ച ജമാ അത്തെ ഇസ്ലാമി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ളീം മതവെറിയുടെ പ്രത്യക്ഷ രൂപമാണ്. ഇന്ത്യ, പാകിസ്ഥാൻ, കാശ്മീർ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വ്യത്യസ്ത യൂണിറ്റുകളായി ഈ സംഘടന പ്രവർത്തിക്കുന്നു. ഇവയ്‌ക്ക് പരസ്പര ബന്ധമുള്ളതായി ഇവർ പുറമേയ്‌ക്ക് സമ്മതിച്ചിട്ടില്ല. പാകിസ്താനിലും ബംഗ്ലാദേശിലും നടക്കുന്ന ഹിന്ദു വേട്ടയുടെ പിന്നിൽ അവിടങ്ങളിലെ ജമാ അത്തെ ഇസ്ലാമി ആണെന്നത് പരസ്യമായ രഹസ്യമാണ്.

Tags: Jamaat-e-IslamiBangladesh crisisCommunist Party of China
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies