തീവ്രവാദ ഫണ്ടിംഗ്; ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് ജമ്മുകശ്മീർ പോലീസ്; വിവിധയിടങ്ങളിൽ മിന്നൽ റെയ്ഡ്-Jamaat-e-Islami, NIA, Jammu and Kashmir
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദ ഫണ്ടിംഗ്; ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് ജമ്മുകശ്മീർ പോലീസ്; വിവിധയിടങ്ങളിൽ മിന്നൽ റെയ്ഡ്-Jamaat-e-Islami, NIA, Jammu and Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 10:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് എൻഐഎ. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള അൽ-ഹുദ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ട്രസ്റ്റ് വഴി ഭീകര സംഘടനകൾക്ക് പണം നൽകിയത് സംബന്ധിച്ചാണ് പരിശോധനകൾ നടത്തിയത്.

ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ, ബുദ്ഗാം, ബന്ദിപോറ എന്നീ ജില്ലകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ലാപ്പ്‌ടോപ്പുകൾ, ചെക്ക്ബുക്കുകൾ, ഭൂമി സംബന്ധമായ രേഖകൾ തുടങ്ങിയവ കണ്ടെടുത്തു.

ട്രസ്റ്റിന്റെ ഫണ്ടിംഗ് പാറ്റേണും പ്രവർത്തനരീതിയും കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2019-ലാണ് തീവ്രവാദ ബന്ധം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസിന്റെ അന്വേഷണ ഏജൻസി ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാ-ഇ-ആം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.

 

Tags: NIAjammu and kashmirJamaat-e-Islami
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies