javed akhtar - Janam TV
Saturday, July 12 2025

javed akhtar

പന്നിയിറച്ചിയും മദ്യവും കഴിച്ച് ഇം​ഗ്ലണ്ടിൽ അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ മുസ്ലീമായി മാറി: ജാവേദ് അക്തർ

പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയ്ക്കെതിരെ കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തർ നടത്തിയ വിമർശനം ശ്രദ്ധ നേടുന്നു. ലലൻടോപ്പിനോട് നൽകിയ അഭിമുഖത്തിലാണ് അദ്ദേ​ഹത്തിന്റെ വാക്കുകൾ. ഇം​ഗ്ലണ്ടിൽ പശ്ചാത്യ ...

വാടകയ്‌ക്ക് വീട് കിട്ടാത്തത് കൊണ്ട് ഞാനും ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്; പാക് നടിക്ക് മറുപടിയുമായി ജാവേദ് അക്തർ

പാക് നടി ബുഷ്റാ അൻസാരിക്ക് മറുപടിയുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. 'മുംബൈയിൽ വാടകയ്ക്ക്  വീട് കിട്ടാത്തത് കൊണ്ട് ഞാനും ഭാര്യ ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്, ജാവേദ് ...

“പാകിസ്താന്റെ ഭ്രാന്ത് പിടിച്ച സൈനിക മേധാവി, ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി കൊടുക്കണം, ഭീകരതയ്‌ക്കെതിരെ കടുത്ത നടപടി വേണം”; ജാവേദ് അക്തർ

മുംബൈ: കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ പാകിസ്താനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജാവേദ് അക്തർ ...

“മുസ്ലീങ്ങൾക്ക് നാല് കെട്ടാം, അതിൽ അസൂയയാണ് മറ്റുള്ളവർക്ക്”; UCC വിഷയത്തിൽ പ്രതികരിച്ച് ജാവേദ് അക്തർ

ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ ...

ഒരു പുരുഷൻ സ്ത്രീയോട് ചെരുപ്പ് നക്കാൻ ആവശ്യപ്പെടുന്ന ഒരു സിനിമ വിജയിച്ചാൽ അപകടം; അനിമൽ സിനിമയുടെ വാണിജ്യ വിജയത്തിനെതിരെ ജാവേദ് അക്തർ

മുംബൈ: മോശം രംഗങ്ങളുള്ള സിനിമകളുടെ വാണിജ്യ വിജയം "അപകടകരമായ" പ്രവണതയാണെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ പറഞ്ഞു. ഔറംഗബാദിൽ നടന്ന അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ...

ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളതിനാൽ, രാമൻ തന്റെ പൈതൃകത്തിന്റെ ഭാഗം; പൊതുവേദിയിൽ ‘ജയ് ശ്രീറാം’ മുഴക്കി ജാവേദ് അക്തർ

മുംബൈ: ഹിന്ദുക്കൾ ഉള്ളതിനാലാണ് ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് പ്രമുഖ കവിയും തരിക്കഥാകൃത്തുമായ ജാവേദ് അക്തർ. ഹിന്ദുക്കൾ അങ്ങേയറ്റം സഹിഷ്ണുതയോടെ പെരുമാറുന്നവരാണ്. മറ്റുള്ളവരിൽ നിന്നും വിഭിന്ന രീതിയുള്ളവരാണ് ഹിന്ദുക്കളെന്നും ...

ഏകീകൃത സിവിൽ കോഡ് ആവശ്യം; ചില സമുദായങ്ങളിലെ തീവ്രവാദികൾക്ക് വേണ്ടി നിയമം വേണ്ടെന്ന് വെയ്‌ക്കാൻ കഴിയില്ല: ജാവേദ് അക്തർ

ഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പെൺകുട്ടിയെന്നോ പ്രായപൂർത്തിയായ സ്ത്രീയെന്നോ ...

പാക് സന്ദർശന വേളയിൽ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാൻ എത്ര മാദ്ധ്യമങ്ങൾ മുന്നിട്ടിറങ്ങി? ; ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ജാവേദ് അക്തർ

ചണ്ഡീഗഡ്: ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നതായി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. മതത്തിന്റെ പേരിൽ രാഷ്ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്താൻ രൂപീകരിച്ചത് അത്തരത്തിൽ ...

സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്; പാകിസ്താനിൽ ജാവേദ് അക്തർ നടത്തിയ പരാമർശത്തെ പ്രശംസിച്ച് കങ്കണ

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. പാകിസ്താനിൽ അടുത്തിടെ നടന്ന പരിപാടിയിൽ ഇദ്ദേഹം നടത്തിയ പരാമർശത്തെയാണ് കങ്കണ പ്രശംസിച്ചത്. 26/11 ലെ ...

എല്ലാം ചെയ്യുന്നത് മതത്തിന്റെ പേരിൽ ; ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട താലിബാൻ മേയറുടെ ഉത്തരവിനെതിരെ ഇസ്ലാമിക സംഘടനകൾ പ്രതികരിക്കണമെന്ന് ജാവേദ് അക്തർ

മുംബൈ : ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട താലിബാൻ മേയറുടെ വിവാദ ഉത്തരവിനെതിരെ ഇസ്ലാമിക സംഘടനകൾ പ്രതികരിക്കണമെന്ന് ജാവേദ് അക്തർ. മതത്തിന്റെ പേരിലാണ് ഇത്തരം അപരിഷ്‌കൃത രീതികൾ ...

ജാവേദ് അക്തറിന്റെ പരാമർശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നത് ; രൂക്ഷ വിമർശനവുമായി ശിവസേന

മുംബൈ : ആർഎസ്എസിനെയും, വിഎച്ച്പിയെയും താലിബാനോട് ഉപമിച്ച എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുഖപത്രമായ സാംമ്‌നയിലൂടെയാണ് വിമർശനവുമായി ശിവസേന രംഗത്ത് വന്നത്. പരാമർശം ഹിന്ദു ...

ആർഎസ്എസിനെ താലിബാനോട് ഉപമിച്ച സംഭവം; ജാവേദ് അക്തറിനെതിരെ മുംബൈയിൽ ശക്തമായ പ്രതിഷേധം; ജീവിതം രാജ്യത്തിന് സമർപ്പിച്ച സംഘപ്രവർത്തകരെ അക്തർ അപമാനിച്ചുവെന്ന് ബിജെപി

മുംബൈ: എഴുത്തുകാരനും രചയിതാവുമായ ജാവേദ് അക്തറിന്റെ വിവാദ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ജാവേദ് അക്തറിന്റെ മുംബൈയിലെ വസതിക്ക് പുറത്ത് പ്രതിഷേധക്കാർ തടിച്ചു കൂടി. സംഭവത്തിൽ അക്തർ ...