jeep - Janam TV
Thursday, July 10 2025

jeep

അത് അപകടമല്ല; 71 കാരിയുടെ മരണം കൊലപാതകം; ജീപ്പിലുണ്ടായിരുന്ന നാലുപേർ അറസ്റ്റിൽ

വയനാട്: മേപ്പടിയിൽ ജീപ്പിടിച്ച് വയോധിക മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പൊലീസ്. സംഭവം കൊലപാതകമാണെന്നും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജീപ്പിലെ യാത്രക്കാരായ 17കാരനുൾപ്പെടെയുള്ളവർക്കെതിരെ ...

പാൽ വാങ്ങാനായി റോഡരികത്ത് നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു; അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം

കല്പറ്റ: പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികത്ത് നിൽക്കവേ അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ...

ചീറിയടുത്ത് കാണ്ടാമൃഗം; ജീപ്പിനെ കുത്തി മലർത്താൻ ശ്രമം; തലനാരിഴക്ക് രക്ഷപ്പെട്ട് സഞ്ചാരികൾ; വീഡിയോ

ഗുവാഹത്തി: ടൂറിസ്റ്റ് ജീപ്പിന് നേരെ ചീറിയടുത്ത കാണ്ടാമൃഗത്തിന്റെ അക്രമത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ. അസമിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം. സഫാരി ജീപ്പിനുനേരെ ചീറിയടുത്ത കാണ്ടാമൃഗം ജീപ്പ് ...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

ആശുപത്രിയിലേക്ക് പോകുംവഴി പ്രസവവേദന; വനവാസി യുവതിക്ക് ജീപ്പിൽ പ്രസവം

പത്തനംതിട്ട: ആവണിപ്പാറയിൽ വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു പ്രസവം. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. ആവണിപ്പാറ സ്വദേശിനിയായ സജിത ...

രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലെത്തേണ്ട; പിടിവീഴും, പരിശോധന ശക്തമാക്കാൻ എംവിഡി

സന്നിധാനം: രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്നവരെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അനാവശ്യ അലങ്കാരങ്ങളും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...

വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

തൃശൂർ: വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു. ചാലക്കുടി അതിരപ്പള്ളി കണ്ണംകുഴിയിലാണ് സംഭവം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മൻസിൽ ...

17-കാരന് പൊലീസിന്റെ ക്രൂര മർദ്ദനം; ജീപ്പിനടുത്തേക്ക് വിളിച്ചു, തല വലിച്ച് ജീപ്പിനുളളിലേക്കിട്ട് മർദ്ദിച്ചു; തല അനക്കാനാകുന്നില്ലെന്ന് വിദ്യാർത്ഥി

പാലക്കാട്: 17-കാരന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. പാലക്കാട് നെന്മാറയിലാണ് സംഭവം. ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. അതുവഴി ...

ആകാശ് തില്ലങ്കേരിയുടെ വാഹനം ആക്രിയാക്കണം; നിരത്തിലിറങ്ങാൻ അനുവദിക്കില്ല; ഗുണ്ടാ നേതാവിനെതിരെ നീക്കങ്ങൾ കടുപ്പിച്ച് എംവിഡി

എറണാകുളം: ഗുണ്ടാ നേതാവ് ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം നിരത്തിലിറക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് എംവിഡി. ആകാശിന്റെ ജീപ്പ് ആക്രിയാക്കണമെന്നും എംവിഡി കോടതിയോട് ആവശ്യപ്പെട്ടു. മലപ്പുറം ...

ആകാശ് തില്ലങ്കേരി അഭ്യാസ യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ; പനമരം സ്റ്റേഷനിലെത്തിച്ചു

കണ്ണൂർ: പനമരം ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തി ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് പൊലീസ് മലപ്പുറത്ത് നിന്നും പനമരത്തേക്ക് ...

പാകിസ്താനിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 8 പേർ മരിച്ചു

ഇസ്ലാമബാദ് : പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ 8 പേർ മരിച്ചു. പ്രവിശ്യയിലെ ഷാങ്‌ല ജില്ലയിൽ തിങ്കളാഴ്ച ...

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ജീപ്പ് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്

ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ...

വിപ്ലവത്തിനായി കളത്തില്‍ മറ്റൊരു താരം കൂടി! ഇ-വാഹന പതിപ്പുമായി ജീപ്പ് എത്തുന്നു

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാനൊരുങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ്. രാജ്യത്ത് ഇ-വാഹനങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന ...

ജീപ്പിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: ലഹരിക്കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ യുവതിയും യുവാവുമാണ് അറസ്റ്റിലായത്. ഥാർ ജീപ്പിലായിരുന്നു പ്രതികൾ ലഹരി കടത്താൻ ശ്രമം നടത്തിയത്. അറസ്റ്റിലായ ...

പൃഥ്വിരാജിന്റെ സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവർക്ക് പരിക്ക്

ഇടുക്കി: സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടു. മറയൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ജീപ്പിന് നേരെ ആക്രമണം ...

ജീപ്പിന് പിന്നിൽ പിടിച്ചുതൂങ്ങി സ്‌കൂൾ വിദ്യാർത്ഥിനികളുടെ സാഹസിക യാത്ര; വീഡിയോ വൈറലായതോടെ അന്വേഷണം

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനികളെ അതിസാഹസികമായി ജീപ്പിൽ നിർത്തിക്കൊണ്ട് പോകുന്നതിന്റെ വീഡിയോ പുറത്ത്. വയനാട് അമ്പലവയലിലാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെയാണ് ജീപ്പിൽ നിർത്തിക്കൊണ്ട് ...