വിപ്ലവത്തിനായി കളത്തില്‍ മറ്റൊരു താരം കൂടി! ഇ-വാഹന പതിപ്പുമായി ജീപ്പ് എത്തുന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപ്ലവത്തിനായി കളത്തില്‍ മറ്റൊരു താരം കൂടി! ഇ-വാഹന പതിപ്പുമായി ജീപ്പ് എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 11:38 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പതിപ്പ് പുറത്തിറക്കാനൊരുങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളായ ജീപ്പ്. രാജ്യത്ത് ഇ-വാഹനങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന ശ്രേണിയില്‍ വന്‍ തോതിലുള്ള വിപുലീകരണമാണ് നടത്താന്‍ പദ്ധതിയിടുന്നതെന്ന് ജീപ്പ് ഇന്ത്യ ഓപ്പറേഷന്‍സിന്റെ ഹെഡ് ആദിത്യ ജയ്‌രാജ് പറഞ്ഞു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ശ്രേണിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്ന് വര്‍ഷത്തിലുള്ളില്‍ തങ്ങളുടെ എസ് യുവി ജീപ്പ് കോംപസില്‍ 90 ശതമാനവും പ്രാദേശികഘടകങ്ങള്‍ അവതരിപ്പിക്കും. പൂനെ ജില്ലയിലെ രഞ്ജന്‍ഗാവിലുള്ള ടാറ്റാ മോട്ടോഴ്‌സുമായി ചേര്‍ന്ന് സംയുക്ത സംരംഭമായ നിര്‍മാണ കേന്ദ്രമുണ്ട്.

ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന ശ്രേണിയില്‍ വിപുലീകരണമാണ് നടത്തുന്നത്. ഇന്ത്യയിലും പല തരത്തിലുമുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

Tags: electricjeepSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies