17-കാരന് പൊലീസിന്റെ ക്രൂര മർദ്ദനം; ജീപ്പിനടുത്തേക്ക് വിളിച്ചു, തല വലിച്ച് ജീപ്പിനുളളിലേക്കിട്ട് മർദ്ദിച്ചു; തല അനക്കാനാകുന്നില്ലെന്ന് വിദ്യാർത്ഥി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17-കാരന് പൊലീസിന്റെ ക്രൂര മർദ്ദനം; ജീപ്പിനടുത്തേക്ക് വിളിച്ചു, തല വലിച്ച് ജീപ്പിനുളളിലേക്കിട്ട് മർദ്ദിച്ചു; തല അനക്കാനാകുന്നില്ലെന്ന് വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: 17-കാരന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. പാലക്കാട് നെന്മാറയിലാണ് സംഭവം. ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. അതുവഴി വന്ന പൊലീസ് ജീപ്പ് റോഡിൽ നിർത്തിയ ശേഷം 17 കാരനെ അടുത്തേക്ക് വിളിച്ചു. ചെന്നപ്പോൾ തലമുടിയിൽ പിടിച്ചുവലിച്ച് ജീപ്പിന്റെ ഡോറിനുളളിലൂടെ തല മാത്രം അകത്തേക്ക് ഇട്ട് മർദ്ദിച്ചുവെന്നാണ് ആരോപണം.

കുട്ടിയെ എസ്ഐ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും വിവരം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വാദം. നെന്മാറ സ്റ്റേഷനിലെ എസ്‌ഐ രാജേഷിനെതിരെയാണ് ആരോപണം. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറ ആശുപത്രിയിൽ ചികിത്സയിലാണ്.

മുടിയിൽ പിടിച്ച് വലിക്കുകയും തല ജീപ്പിനകത്തേക്ക് വലിച്ചിട്ട് മുഖത്ത് ഇടിച്ചുവെന്നും വിദ്യാർത്ഥി പറ‍ഞ്ഞു. കടയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ പൊലീസ് വന്നു. എന്നെ അടുത്തേക്ക് വിളിച്ചു. ഉടനെ മുടിയിൽ പിടിച്ച് തല ജീപ്പിനകത്തേക്ക് വലിച്ചിട്ടു. തലയിലും മുഖത്തും അടിച്ചു. കണ്ണിന്റെ ഭാ​ഗത്താണ് ഇടി കിട്ടിയതെന്നും തല അനക്കാൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.

കഞ്ചാവ് പരിശോധനയാണ് നടന്നതെന്നും വിദ്യാർത്ഥിയുടെ പക്കൽ കഞ്ചാവ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്നും പൊലീസ് പറഞ്ഞു. കുട്ടി എന്തോ ചവയ്‌ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി. പോക്കറ്റിൽ കയ്യിടുന്നത് കണ്ടപ്പോൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും എസ്ഐ വിശദീകരിച്ചു.

Tags: PoliceNENMARApalakkadustudentjeep
Share
Tweet
SendShare

More News from this section

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies