ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശമ്പളം ചോദിച്ചതിന് വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചു; സ്ത്രീകളെ മുറിയില്‍ പൂട്ടിയിച്ച് പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങി 100 ഓളം അതിഥി തൊഴിലാളികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 04:52 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: തമിഴ്നാട്ടിലെ നാമക്കലിലുള്ള ടെക്സ്‌റ്റൈല്‍ ഫാക്ടറിയില്‍ മര്‍ദ്ദനത്തിനും ശമ്പള നിഷേധത്തിനും ഇരയായതായി ആരോപിച്ച് ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയില്‍ നിന്നുള്ള നൂറോളം ആദിവാസി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലായാണ് ഇവര്‍ ജാര്‍ഖണ്ഡില്‍ തിരിച്ചെത്തിയത്. ഭക്ഷണം, ജോലിസ്ഥലത്തെ നിയമങ്ങള്‍, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയെക്കുറിച്ച് പരാതിപ്പെട്ടതിനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

ഫാക്ടറി വിട്ടുപോകാന്‍ ആഗ്രഹിച്ചവരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചക്രധര്‍പൂര്‍ സ്വദേശി അനില്‍ സമദ് പറഞ്ഞു. മറ്റൊരു തൊഴിലാളിയായ മങ്കി ഹെസ്സയെ വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചതായും കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതായും പരാതിയുണ്ട്. ഇതിന്റെ ചികിത്സാ ചെലവ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വഹിച്ചത്. സ്ത്രീ തൊഴിലാളികളും ക്രൂരമായ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഫാക്ടറി വിട്ടുപോകാന്‍ ശ്രമിച്ച തന്നെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പ്രിസ്‌ക ഹോറോ എന്ന യുവതി വെളിപ്പെടുത്തി.

ചില തൊഴിലാളികള്‍ മതില്‍ ചാടിക്കടന്നാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് പണം വീട്ടുകാരില്‍ നിന്നും മറ്റും കടം വാങ്ങിയാണ് ഇവര്‍ കണ്ടെത്തിയത്. ഏകദേശം 250 മുതല്‍ 300 വരെ ജാര്‍ഖണ്ഡ് സ്വദേശികള്‍ അവിടെ ജോലി ചെയ്തിരുന്നതായും പകുതിയോളം പേര്‍ തിരിച്ചെത്തിയതായും ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിഷയത്തില്‍ ഇടപെട്ടു.

തുടര്‍ന്ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷിതമായ മടക്കം ഏകോപിപ്പിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഒരു ഏജന്റ് വഴിയാണ് ഇവര്‍ നാമക്കലിലെ ഫാക്ടറിയില്‍ ജോലിക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മോശം പെരുമാറ്റവുമാണ് തൊഴിലാളികള്‍ പ്രധാനമായും ഉന്നയിച്ച പരാതികള്‍. സസേലത്ത് നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് ഇവര്‍ ജാര്‍ഖണ്ഡിലേക്ക് തിരിച്ചത്.

Tags: jharkhandBEATENreturntamil nadu textile factorysexually harrazed100 tribal workers
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies