ജാര്‍ഖണ്ഡില്‍ നിയന്ത്രണം വിട്ട ട്രക്ക് ചന്തയിലേക്ക് പാഞ്ഞുകയറി; നാല് മരണം, ഇരുപതിലേറെ പേര്‍ക്ക് പരിക്ക്
ഗിരിദി: ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയില്‍ ജനത്തിരക്കേറിയ മാര്‍ക്കറ്റിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ...
























