JITHIN - Janam TV
Saturday, November 8 2025

JITHIN

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം; കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം

കോഴിക്കോട്: ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ...

ജിതിൻ ലാൽ! പേരിന് പിന്നിലെ “ലാൽ” കഥ വെളിപ്പെടുത്തി ARM സംവിധായകൻ; ഇൻട്രോ പറഞ്ഞ് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന അജയൻ്റെ രണ്ടാം മോഷണം(ARM) എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിതിൻ ലാൽ. താരം പേരിന് പിന്നിലെ കഥ പറഞ്ഞപ്പോൾ അത് ഇത്രവൈറലാകുമെന്ന് കരുതിയിട്ടുണ്ടാകില്ല. സ്വകാര്യ ...

‘അർജുനെ ദൈവം എങ്ങനെയാണോ തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞു’: ജിതിൻ

ദൈവം അവനെ എങ്ങനെയാണോ ‍ഞങ്ങൾക്ക് തരുന്നത്, അത് അം​ഗീകരിക്കാൻ തയ്യാറായി കഴിഞ്ഞുവെന്ന് അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. ആരോടും പരാതിയില്ലെന്നും വിമർശിച്ചവർക്കും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും ജിതിൻ ...

സംഭവസ്ഥലത്ത് നിന്ന് ‘സെൽഫി’, റീൽസ് കണ്ട് ‘ആസ്വാദനം’; തുടക്കം മുതൽക്കേ അലംഭാവം, രക്ഷാപ്രവർത്തനമേറെ വൈകിച്ചു; കർണാടക പൊലീസിനെതിരെ ജിതിൻ

കോഴിക്കോട്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർജുൻ്റെ ബന്ധുക്കൾ. അർജുനെ രക്ഷിക്കുന്നതിൽ തുടക്കത്തിൽ തന്നെ അലംഭാവമാണ് കാണിച്ചതെന്നും രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ...

സ്‌കൈ ഡൈവിംഗിൽ ലോക റെക്കോഡ് സ്വന്തമാക്കി മലയാളി യുവാവ്; ജിതിൻ 43,000 അടി ഉയരത്തിൽ നിന്നും ഭൂമിയെ തൊട്ടത് ദേശീയ പതാക കയ്യിൽ കെട്ടി

തിരുവനന്തപുരം: അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽവെച്ച് 43,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് കരസ്ഥമാക്കി മലയാളി യുവാവ്. കോഴിക്കോട് ബാലുശ്ശേരി പനായി ...

സ്‌കൂട്ടർ അറിയില്ല, ടീഷർട്ട് തന്റേതല്ല; നിരപരാധിയാണ്; കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചു; നിയമപരമായി നേരിടുമെന്ന് പടക്കമേറ് കേസിലെ പ്രതി

  തിരുവനന്തപുരം; എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസിൽ താൻ നിരപരാധിയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ടക്കേസ് നൽകുമെന്നും ...

എകെജി സെന്ററിലെ പടക്കമേറ്; ഒന്നാം പ്രതി ജിതിന് ജാമ്യം കിട്ടി

കൊച്ചി: എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ...

എകെജി സെന്ററിലെ പടക്കമേറ് കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ...