‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് നടപടിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ പരിഹാസത്തിന് വഴിയൊരുക്കുന്നു. മണിക്കൂറുകളോളം പോലീസ് ജീപ്പിൽ കയറ്റി നഗരം ചുറ്റിച്ചെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് ബ്രിട്ടാസിന്റെ ...














