jp nadha - Janam TV

jp nadha

മാറുന്ന ഇന്ത്യയ്‌ക്ക് സ്മൃതി ഇറാനി എന്ന ശക്തയായ നേതാവിനെയാണ് ആവശ്യം; അമേഠിയിൽ നടപ്പാക്കിയത് അതിവേഗ വികസന പ്രവർത്തനങ്ങളാണെന്ന് ജെ പി നദ്ദ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മാറുന്ന ഇന്ത്യയ്ക്ക് ശക്തി പകരാൻ ...

പവനപുത്രന്റെ സമർപ്പണം രാമഭക്തർക്ക് എല്ലാക്കാലവും പ്രചോദനം; ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവച്ചത്. രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ഹനുമദ് ജയന്തി ആശംസകൾ നേരുന്നു. ...

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ കാർ കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി. വാരാണസിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് ...

തെരഞ്ഞെടുപ്പ് പ്രചാരണം; ജെപി നദ്ദ ഉത്തരാഖണ്ഡിലേക്ക്; റോഡ് ഷോയും റാലിയും ഉൾപ്പെടെ വൻ വരവേൽപ് ഒരുക്കാൻ ബിജെപി പ്രവർത്തകർ

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തരാഖണ്ഡിലേക്ക്.ഏപ്രിൽ നാലിന് തെഹ്രി ഗർവാൾ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള പിത്തോറഗഡിലും വികാസ് നഗറിലും അദ്ദേഹം പൊതുയോഗങ്ങളെയും ...

ലക്ഷ്യം അഴിമതി രഹിത സർക്കാർ; ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖല പുരോഗതിയിൽ: ജെപി നദ്ദ

ജയ്പൂർ: അഴിമതി രഹിത സർക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2014-ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖലയെ പുരോഗതിയിൽ എത്തിക്കുന്നതിനായി ...

ഉജ്ജയിനി മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ജെപി നദ്ദ; ജനങ്ങളുടെ അഭിവൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചതായും നദ്ദ

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രണ്ട് ദിവസത്തെ മദ്ധ്യപ്രദേശ് സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രി മോഹൻ ...

സ്വച്ഛ് തീർത്ഥ് ക്യാമ്പയിൻ: ഡൽഹിയിലെ പശുപതിനാഥ് ക്ഷേത്ര പരിസരം വൃത്തിയാക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ഗൗതം ഗംഭീറും

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഡൽഹിയിലെ പശുപതി നാഥ് ക്ഷേത്ര പരിസരം വൃത്തിയാക്കി ബിജെപി ദേശീയ ...

ഇന്ത്യൻ വംശജരായ തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയതിന്റെ 200-ാം വാർഷികം; സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ബിജെപി

ശ്രീ ജയവർദ്ധനപുര കോട്ടെ: ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ എത്തി 200 വർഷം പിന്നിട്ടതിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി.ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ ...

രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന വിജയം; എബിവിപി വിദ്യാർത്ഥികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു : ജെപി നദ്ദ

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിന് ആശംസകൾ അർപ്പിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. എബിവിപിക്ക് ലഭിച്ച വിജയം രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതാണെന്നും രാഷ്ട്രം ...

‘ബിജെപി ജനസേന സഖ്യം ഭദ്രം’; പവൻ കല്യാണും ജെപി നദ്ദയും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ജനസേന പർട്ടി (ജെഎസ്പി) തലവൻ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി. ...

രാഹുൽ രാഷ്‌ട്രവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി മാറി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും രാഹുൽ രാഷ്ട്രവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി ...

കോൺഗ്രസ് അഴിമതിയുടെ എടിഎം ആക്കി സംസ്ഥാനങ്ങളെ മാറ്റി; ആഞ്ഞടിച്ച് ജെപി നദ്ദ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ നയപരമായ പരിശ്രമത്തിന്റെ ഫലമാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ 50-ലധികം തവണ ...

രാജ്യത്ത് 27 വനവാസി ഗവേഷണ കേന്ദ്രങ്ങൾ തുറക്കും; കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് വനവാസികൾക്കും പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടി: ജെപി നദ്ദ

ബെംഗലൂരു: രാജ്യത്തുടനീളം 27 വനവാസി ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. കർണാടകയിലെ ചാമരാജനഗറിലെ സോളിഗ വനവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ...

‘ബംഗാളിനെ ജംഗിൾ രാജിൽ നിന്ന് മുക്തമാക്കും’; തൃണമൂലിനെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ

കൊൽക്കത്ത: ഭീകരത (Terror), മാഫിയ (Mafia), അഴിമതി (Corruption) എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ (TMC) പൂർണരൂപമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ആവാസ് ...

മികച്ച പ്രവർത്തനങ്ങൾ; ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെപി നദ്ദ തുടർന്നേക്കും; കാലാവധി നീട്ടി നൽകിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദ തുടർന്നേക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ തത്സ്ഥാനത്ത് തുടരാനാണ് അദ്ദേഹത്തിന് നേതൃത്വം നൽകിയ നിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന നിയസഭാ ...

ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നത് പ്രധാനമന്ത്രി മാത്രം; കേന്ദ്ര സർക്കാരിന്റെ പ്രയത്‌നത്താൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കലാപമുക്തമായി; ജെ.പി നദ്ദ

കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ...

വിജയം സുനിശ്ചിതം; ദ്രൗപതി മുർമുവിന് ആശംസ നേർന്ന് അമിത് ഷാ; ഭാവുകങ്ങളുമായി മറ്റ് നേതാക്കളും

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ വനിത ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുർമു തീർച്ചയായും വിജയിക്കുമെന്ന് ...