വിജയം സുനിശ്ചിതം; ദ്രൗപതി മുർമുവിന് ആശംസ നേർന്ന് അമിത് ഷാ; ഭാവുകങ്ങളുമായി മറ്റ് നേതാക്കളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയം സുനിശ്ചിതം; ദ്രൗപതി മുർമുവിന് ആശംസ നേർന്ന് അമിത് ഷാ; ഭാവുകങ്ങളുമായി മറ്റ് നേതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ വനിത ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുർമു തീർച്ചയായും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മുർമുവിന് ആശംസകൾ അറിയിച്ചത്.

ഗോത്രവിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് മുർമു. ജനപ്രതിനിധി എന്ന നിലയിൽ പൊതുജനങ്ങളെ വളരെക്കാലം മുർമു സേവിച്ചിട്ടുണ്ട്. മുർമുവിന് എല്ലാവിധ ആശംസകളും. മുർമു തന്നെ വിജയിക്കുമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവുൾപ്പെടെയുള്ള നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ തിരഞ്ഞെടുക്കപ്പെട്ട മുർമുവിന് എല്ലാവിധ ഭാവുകങ്ങളു നേരുന്നതായി കിരൺ റിജിജ്ജു ട്വീറ്റ് ചെയ്തു. മുർമുവിന്റെ സ്ഥാനാർത്ഥിത്വം മുഴുവൻ ഗോത്രവിഭാഗത്തിനുള്ള ആദരമാണെന്നും അദ്ദേഹം പറഞ്ഞു.

മുർമു വിജയിച്ചാൽ രാഷ്‌ട്രപതിയാകുന്ന ആദ്യ ഗോത്രവനിതയായിരിക്കും ദൗപതി മുർമുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. താഴ്ന്ന പശ്ചാത്തലത്തിൽ നിന്നും ഝാർഖണ്ഡിന്റെ ഗവർണർ സ്ഥാനത്തേക്ക് ഉയർന്നുവന്ന വനിതയാണ് അവർ. തികഞ്ഞ ഭരണമികവ് മുർമുവിനുണ്ടെന്നും മാളവ്യ പ്രതികരിച്ചു. എൻഎഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട മുർമുവിന് ബിജെപി നേതാവും മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആശംസകൾ നേർന്നു.

എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ ട്വീറ്റ് ചെയ്തു.

ദ്രൗപതി മുർമുവിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ആശംസ അറിയിച്ചിട്ടുണ്ട്. മികച്ച ഭരണാധികാരിയാണ് മുർമുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിസ്വാർത്ഥമായ സമൂഹ സേവനവും സമൂഹത്തിന്റെ ഉന്നതിയ്‌ക്കായുള്ള പ്രവർത്തനങ്ങളും മുർമുവിനെ മികച്ച രാഷ്‌ട്രപതിയാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags: amit shaDraupadi Murmujp nadha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies