ലക്ഷ്യം അഴിമതി രഹിത സർക്കാർ; ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖല പുരോഗതിയിൽ: ജെപി നദ്ദ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം അഴിമതി രഹിത സർക്കാർ; ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖല പുരോഗതിയിൽ: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 08:16 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: അഴിമതി രഹിത സർക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2014-ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖലയെ പുരോഗതിയിൽ എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയത്‌നിച്ചു. ഇതിന്റെ ഭാഗമായി 18,000-ൽ അധികം ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. അഴിമതി രഹിത സർക്കാരാണ് ലക്ഷ്യമെന്നും ഇതിനായി പ്രവർത്തിക്കുകയാണെന്നും നദ്ദ വ്യക്തമാക്കി. ജലാവറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്തെ ഗ്രാമങ്ങളുടെ പ്രതിച്ഛായ തന്നെ മാറി. 2014-ൽ ഭരണചുമതല വഹിച്ച് 1,000 ദിവസങ്ങൾക്കുള്ളിൽ തന്നെ 18,000 ഗ്രാമങ്ങൾക്ക് വൈദ്യുതി നൽകി. 3,50,00-ൽ അധികം വൈദ്യുതി കണക്ഷനുകളാണ് നൽകിയത്. കൂടാതെ അഞ്ച് ലക്ഷം ഗ്രാമങ്ങൾ വിസർജ്ജന മുക്തമാണ്. 12 കോടി ശൗചാലയങ്ങളാണ് നിർമ്മിച്ച് നൽകിയത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. രാജ്യത്തെ 25 കോടി ജനങ്ങൾ ഇന്ന് ദാരിദ്രരേഖയ്‌ക്ക് മുകളിലെത്തി. ആയുഷ്മാൻ ഭാരതിലൂടെ അഞ്ച് ലക്ഷം രൂപവരെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തെ ഓരോ പൗരന്റെയും വോട്ട് എങ്ങനെ വിനിയോഗിക്കണമെന്ന് നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. അഴിമതി രഹിത സർക്കാർ, വികസനം എന്നിവ രാജ്യത്തുണ്ടാകണമെന്നും നദ്ദ ചൂണ്ടിക്കാട്ടി.

Tags: jp nadha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies