ഇന്ത്യൻ വംശജരായ തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയതിന്റെ 200-ാം വാർഷികം; സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വംശജരായ തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയതിന്റെ 200-ാം വാർഷികം; സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 02:36 pm IST
Facebook
Twitter
WhatsAppTelegram

ശ്രീ ജയവർദ്ധനപുര കോട്ടെ: ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ എത്തി 200 വർഷം പിന്നിട്ടതിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി.ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ എത്തി 200 വർഷം പിന്നിട്ടതിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള തമിഴ് സമൂഹം ശ്രീലങ്കയിലെത്തി 200 വർഷം പൂർത്തിയാകുന്ന വേളയിലാണ് സ്റ്റാമ്പിറക്കിയത്.

ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഗവർണർ സെന്തിൽ തൊണ്ടമാനും വേദിയിൽ സന്നിഹിതനായിരുന്നു. ശ്രീലങ്കയിലെ തോട്ടം വ്യവസായവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ തമിഴ് സമൂഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.ഇതിന്റെ സ്മരണാർത്ഥമാണ് തമിഴരുടെ അദ്ധ്വാനത്തെ പ്രതിനിധീകരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്.

ശ്രീലങ്കയിലെ ഇന്ത്യൻ വംശജർ അഥവാ തമിഴരുടെ ചരിത്രഭാഗത്തിൽ അധികവും തോട്ടം വ്യവസായവുമായി ബന്ധപ്പെട്ടതാണ്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇവർ ഇവിടെ എത്തുന്നത്. 1820-കളിൽ ബ്രിട്ടീഷുകാർ ശ്രീലങ്കയുടെ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഈ കാലഘട്ടത്തിൽ കാപ്പി, തേയില, റബ്ബർ, തെങ്ങ് എന്നീ വാണിജ്യ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചു. ഇതിന് തൊഴിലാളികളെ ആവശ്യമായി വന്നതോടെയാണ് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഇങ്ങോട്ടേക്ക് നീക്കിയത്.

Tags: jp nadhaStamb
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies