മികച്ച പ്രവർത്തനങ്ങൾ; ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെപി നദ്ദ തുടർന്നേക്കും; കാലാവധി നീട്ടി നൽകിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച പ്രവർത്തനങ്ങൾ; ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെപി നദ്ദ തുടർന്നേക്കും; കാലാവധി നീട്ടി നൽകിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദ തുടർന്നേക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ തത്സ്ഥാനത്ത് തുടരാനാണ് അദ്ദേഹത്തിന് നേതൃത്വം നൽകിയ നിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് തീരുമാനം.

മുന്ന് വർഷമാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്റെ കാലാവധി. ഇത് പ്രകാരം അടുത്ത വർഷം ജനുവരിയിൽ നദ്ദയുടെ കാലാവധി അവസാനിക്കും. എന്നാൽ 2024 വരെ അദ്ദേഹം തന്നെ തുടർന്നാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ഈ വർഷം ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, അടുത്ത വർഷം കർണാടക, ത്രിപുര, മേഘാലയ, മിസോറം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ. ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പാണ്. ഈ സാഹചര്യത്തിൽ ജെ.പി നദ്ദ നേതൃത്വ സ്ഥാനത്ത് നിന്ന് മാറുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

2019 ജൂലൈ മുതൽ ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റ് ആയിരുന്നു ജെ.പി നദ്ദ. തുടർന്ന് 2020 ജനുവരി 20നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. നദ്ദയുടെ മികച്ച പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ബിജെപിയുടെ പ്രീതി ഉയരുന്നതിന് കാരണമായിരുന്നു.

ഇത് ആദ്യമായല്ല തിരഞ്ഞെടുപ്പ് പരിഗണിച്ച് ദേശീയ അദ്ധ്യക്ഷന്റെ കാലാവധി നീട്ടുന്നത്. നേരത്തെ അമിത് ഷാ ദേശീയ അദ്ധ്യക്ഷൻ ആയിരുന്നപ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടി നൽകിയിരുന്നു.

Tags: BJPjp nadha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies