ജൂനിയർ എൻടിആറും സംഘവും ഗോവയിൽ; ദേവരയുടെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്
തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു. ഗോവയിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിനായി ...