K Karunakaran - Janam TV
Thursday, July 17 2025

K Karunakaran

വിഴിഞ്ഞം പദ്ധതി: ലീഡറെ അഭിമാനത്തോടെ ഓർക്കുന്നു; കോൺഗ്രസും സിപിഎമ്മും കരുണാകരനെ മനഃപൂർവം മറക്കുന്നു: പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോൾ കോൺഗ്രസും സിപിഎമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കെ കരുണാകരനെ മനഃപൂർവ്വം ...

ഇന്ദിരാഗാന്ധി രാഷ്‌ട്രമാതാവെന്ന് പറഞ്ഞിട്ടില്ല; കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി മാതാവുമെന്നാണ് പറഞ്ഞത്; സുരേഷ് ഗോപി

തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്വകാര്യ സന്ദർശത്തിനിടയിൽ പറഞ്ഞ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും ...

ലീഡർ കെ കരുണാകരൻ ഗുരുതുല്യൻ; മുരളീമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല. ...

കെ കരുണാകരൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്; അർഹമായ ആദരവ് നൽകാൻ മുൻകൈ എടുക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു കെ.കരുണാകരനെന്ന് സുരേഷ് ഗോപി. കെ.കരുണാകരന് ആദരവ് നൽകാൻ മുൻകൈ എടുക്കുമെന്നും സുരേഷ്​ഗോപി പറഞ്ഞു. കെ.കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വസതിയിൽ നടത്തിയ സന്ദർശനത്തിന് ...

‌കേരളത്തിലും കോൺഗ്രസിന് കൈപതറി‌; പദ്മജാ വേണു​ഗോപാൽ ബിജെപിയിൽ; ആകെ തകർന്ന് യുഡിഎഫ് നേതൃത്വം

ന്യൂഡൽഹി: കേരളാ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ ...

ഗ്രൂപ്പ് യുദ്ധത്തിൽ മനം മടത്തു; മുസ്ലീം ലീഗ് എൽഡിഎഫിൽ പോകാൻ ഒരുങ്ങി; കോൺഗ്രസിനെ നാണം കെടുത്തി ഗുലാബ് നബി ആസാദിന്റെ ആത്മകഥ

ന്യൂഡൽഹി: കോൺഗ്രസ് ഗ്രൂപ്പ് പോരിൽ മനം മടുത്ത് യുഡിഎഫ് വിടാൻ മുസ്ലിം ലീഗ് ഒരുങ്ങിയിരുന്നതായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വെളിപ്പെടുത്തൽ. ഗുലാബ് നബി ...

കരുണാകരനെ കോൺ​ഗ്രസ് മാതൃക ആക്കണം; എഴുത്തും വായനും ഉള്ളവരെ പേടിയാണെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ.കരുണാകരൻ്റെ മാർഗങ്ങൾ മാതൃക ആക്കണമെന്ന് കെ.മുരളീധരൻ എംപി. പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം. ഓരോത്തരുടെയും കഴിവിന് ...

അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക എന്നല്ല; ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്; കെ മുരളീധരൻ

കോഴിക്കോട്: ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ. അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക ...

കെ പി സി സി പ്രസിഡന്റാവാൻ യോഗ്യനല്ല ; കരുണാകരന്റെ പേരിൽ ട്രസ്റ്റുണ്ടാക്കി കോടികൾ പിരിച്ചു;സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി മമ്പറം ദിവാകരൻ

കെ കരുണാകരനറെ പേരിൽ തട്ടിക്കൂട്ട് ട്രസ്റ്റ് ഉണ്ടാക്കി കെ സുധാകരൻ കോടികൾ പിരിച്ചതായും കെപിസിസി പ്രസിഡന്റാവാൻ സുധാകരൻ യോഗ്യനല്ലെന്നും മമ്പറം ദിവാകരൻ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചു ...

ജനനായകൻ ഓൺലൈൻ പോൾ ; ഒന്നാം സ്ഥാനത്ത് കരുണാകരൻ , തൊട്ടു പിന്നിൽ നായനാർ ; ബഹുദൂരം പിന്നിൽ പിണറായി

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താൻ ജനം ടിവി നടത്തുന്ന ഓൺലൈൻ പോൾ ഒരു ദിവസം പിന്നിടുമ്പോൾ ബഹുദൂരം മുന്നിലെത്തി കെ. കരുണാകരൻ. പോൾ ചെയ്ത ...