K P Sasikala Teacher - Janam TV
Tuesday, July 15 2025

K P Sasikala Teacher

സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമം; ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും  സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തു

ആലപ്പുഴ: റാപ്പർ വേടൻ വിഷയത്തിൽ കെ.പി ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടംതുരുത്ത് സ്വദേശി രാജേഷിനെതിരെയാണ് കുത്തിയതോട് പൊലീസ് ...

ലഹരിക്കടിമയെങ്കിൽ ഉത്തരവാദി സർക്കാർ; അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: കെ.പി.ശശികല ടീച്ചർ

മലപ്പുറം : പാലക്കാട് അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചർ ആവശ്യപ്പെട്ടു. മുൻപ് ...

“സിന്ദൂരമെന്ന വികാരം ചെറുതല്ലെന്ന് ലോകരാജ്യങ്ങൾ മനസിലാക്കി, പഹൽ​ഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: സിന്ദൂരമെന്ന വികാരം ചെറുതല്ലെന്നും അത് ലോകരാഷ്ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയതെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. പഹൽഗാമിലൂടെ ഭാരതത്തെ തളർത്താൻ ...

“രാഷ്‌ട്ര സംവിധാനങ്ങളോട് പുലർത്തേണ്ട മര്യാദ സിനിമ പുലർത്തിയിട്ടില്ല”; എമ്പുരാന്റെ റീ സെൻസറിം​ഗ് അനിവാര്യമെന്ന് കെ പി ശശികല ടീച്ചർ

എമ്പുരാൻ സിനിമ റീ സെൻസറിം​ഗിന് വിധേയമാക്കിയത് അനിവാര്യമായ നടപടിയാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. ഇങ്ങനെയൊരു സിനിമ ഇറങ്ങരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശശികല ...

” സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉന്മൂലനം ചെയ്യുമെന്ന് തുറന്നു പറഞ്ഞു; ഇവിടെ അത് പറയുന്നില്ല, അത് മാത്രമാണ് വ്യത്യാസം”

തിരുവന്തപുരം: ഹിന്ദുമതത്തോട് അവജ്ഞയുളളവരാണ് ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ളതെന്ന് കെ.പി ശശികല ടിച്ചർ. തമിഴ്നാട്ടിൽ സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉമ്നൂലനമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തുറന്നു പറഞ്ഞു. ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ജീവനക്കാർക്ക് ആചാരമര്യാദകൾ അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല: ശശികല ടീച്ചര്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരത്തിൽ പ്രതികരണവുമായി കെ. പി ശശികല ടീച്ചര്‍. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും ഉത്തരാവാദികൾക്ക് തൽസ്ഥാനത്ത് ...

സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ പ്രതിബന്ധമാണ് ക്ഷേത്രസംരക്ഷണ സമിതി’: കെ.പി ശശികല ടീച്ചർ

തിരുവനന്തപുരം: സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ വില്ലനാണ് ക്ഷേത്രസംരക്ഷണ സമിതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര ...

ഹിന്ദു ഐക്യവേദി: സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികല; വത്സൻ തില്ലങ്കേരി വർക്കിങ് പ്രസിഡന്റ്

തൃശൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികലയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെയും സംസ്ഥാന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. ഉപാദ്ധ്യക്ഷന്മാരായി കെ.വി. ശിവൻ, ...

എന്താണ് ‘മൈറ്റ് ഈസ് റൈറ്റ്‘? എന്താണ് ‘മൈറ്റി ഫൈറ്റ്‘? വ്യത്യാസമറിയാം- Mighty Fight or Might is Right?

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് മൈറ്റ് ഈസ് റൈറ്റ് (Might is Right). വ്യവസ്ഥാപിത നിയമങ്ങൾ പരാജയപ്പെടുമ്പോഴോ, ഭരണകൂടം നിയമ നിർവഹണത്തിൽ അലംഭാവം ...

‘പ്രീണനം അവസാനിപ്പിക്കണം, ഇത്തരം കൊലപാതകങ്ങൾക്ക് കാരണം മതപഠനമെങ്കിൽ ഇടപെടണം‘: ഹിന്ദു യുവാവിന്റെ കൊലപാതകത്തെ അപലപിച്ച് ശശികല ടീച്ചർ

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ...

ശബരിമല പ്രക്ഷോഭം: ശശികല ടീച്ചർക്കെതിരെ തൊടുപുഴയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി; സംസ്ഥാന സർക്കാറിന് തിരിച്ചടി

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. ഹിന്ദു സംഘടനാ നേതാക്കൾക്കെതിരായ കേസുകളിൽ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ...