ലഹരിക്കടിമയെങ്കിൽ ഉത്തരവാദി സർക്കാർ; അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: കെ.പി.ശശികല ടീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിക്കടിമയെങ്കിൽ ഉത്തരവാദി സർക്കാർ; അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: കെ.പി.ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2025, 02:55 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : പാലക്കാട് അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചർ ആവശ്യപ്പെട്ടു.

മുൻപ് അട്ടപ്പാടിയിൽ മധുവിന് നേരെ ഉണ്ടായതിന്റെ സമാന ആക്രമണമാണ് ഷിജുവിന് നേരെയും ഉണ്ടായിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാനാണ് ശ്രമം എന്നും കെ.പി.ശശികല ടീച്ചർ പറഞ്ഞു. കേസ് ലാഘവത്തോടെയാക്കാൻ വേണ്ടിയാണ് ആള് ഡ്രഗ് അഡിക്ടാണ് എന്നും ആള് ശല്യമാണെന്നും ഒക്കെ പ്രചരിപ്പിക്കുന്നത്. ആദിവാസികൾക്കെതിരെയുള്ള പീഡനങ്ങൾ തടയാനുള്ള നിയമം ഉപയോഗിക്കണം. എഫ് ഐ ആറിൽ പ്രതികളുടെ പേര് പോലും ഇല്ല എന്നാണ് ആദ്യം അറിഞ്ഞത്. ഇങ്ങിനെ കെട്ടിയിട്ട് തല്ലിയിട്ടും കെട്ടിയിട്ട് തല്ലിയവർ തന്നെ അത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചിട്ടും എന്ത് കൊണ്ട് എഫ് ഐ ആറിൽപേരില്ലാതെ വന്നു.??കെ.പി.ശശികല ടീച്ചർ ചോദിച്ചു.

19കാരൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി സർക്കാരാണെന്നും അവർ ആരോപിച്ചു.”ലഹരി ഉപയോഗിച്ച വ്യക്തിയെ കെട്ടിയിട്ട് തല്ലാൻ ആർക്കും അധികാരമില്ല. വനവാസി സമൂഹത്തിന് നേരെയുള്ള കയ്യേറ്റമാണിത്. മാതൃകാപരമായ നടപടികൾ പ്രതികൾക്കെതിരെ സ്വീകരിക്കണം”ശശികല ടീച്ചർ പറഞ്ഞു.

 

Tags: K P Sasikala TeacherFEATURED2
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies