അമിത് ഷായെ തടഞ്ഞതില് കേസില്ലെങ്കില് സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തില് കേസെടുത്തില്ലെങ്കില് സംസ്ഥാന മന്ത്രിമാര്ക്കെതിരെയും സമാന പ്രതിഷേധം തുടരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. ...


















