മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും; നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം: കെ സുരേന്ദ്രന്‍
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും; നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം: കെ സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 03:16 pm IST
FacebookTwitterWhatsAppTelegram

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം തുറന്നുസമ്മതിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. തോല്‍വിക്ക് ന്യായീകരണങ്ങള്‍ നല്‍കാനില്ലെന്നും പരാജയത്തിന്റെ കാരണങ്ങള്‍ വോട്ടര്‍മാര്‍ക്ക് തന്നെ വിലയിരുത്താമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും മഞ്ചേശ്വരത്തെ ജനങ്ങളുമായുള്ള ബന്ധം തുടരുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മരണം വരെ മഞ്ചേശ്വരത്തുകാര്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് പറഞ്ഞ സുരേന്ദ്രന്‍, വികസന കാര്യങ്ങളില്‍ വിവേചനം അനുഭവിക്കുന്നവര്‍ക്കും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വേണ്ടി ഏതു സമയത്തും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും സുരേന്ദ്രന്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വികസന മുരടിപ്പിനും അവഗണനയ്‌ക്കുമെതിരെ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയും അദ്ദേഹം കുറിപ്പിലൂടെ നല്‍കുന്നു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പില്‍ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടര്‍മാര്‍ക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളില്‍ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം…

Tags: K SurendranFacebook Post
ShareTweetSendShare

More News from this section

ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

ആ സന്ധ്യകൾ ഇനി സ്വർഗത്തിൽ; പരമേശ്വർജിയും മഹാകവികളും വീണ്ടും ഒത്തുചേരുമ്പോൾ

ഡോക്ടർമാരില്ലാതെ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം; രോഗികൾ ദുരിതത്തിൽ, ആശുപത്രിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

മലയാള സാഹിത്യത്തിന് തീരാനഷ്ടം: കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണം, രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു

രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

Latest News

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തിരുവനന്തപുരത്ത് കോർപ്പറേഷന്റെ ഹോട്ടൽ പരിശോധനയിൽ വ്യാപക വീഴ്ചകൾ കണ്ടെത്തി; പഴകിയ ഭക്ഷണം പിടികൂടി, 48 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കോഴിക്കോട് യുവതി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കെ.ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയതിൽ ആഹ്ലാദ പ്രകടനം; പത്തനാപുരം എൻഎസ്എസ് യൂണിയൻ ഓഫിസിൽ മധുര വിതരണം

വാക്കുകളുടെ തപസ്വി യാത്രയായി; പി. നാരായണക്കുറുപ്പ് എന്ന കാവ്യപ്രഭയുടെ ഓർമ്മയിൽ

കവിയും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു

പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് : പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies