ഷൂസ് ധരിച്ച് ദേവിക്കരികെ..; കുപിതയായി കജോൾ; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് താരം; കയ്യടിച്ച് സോഷ്യൽമീഡിയ
ദുർഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തിൽ നവരാത്രിയോടനുബന്ധിച്ച് ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ...












