KALKI - Janam TV

KALKI

അശ്വത്ഥാമാവും സുപ്രീം യാസ്കിനും ഇനി OTTയിലേക്ക്; 2 മാസം തീയേറ്ററുകളിൽ നിറഞ്ഞാടിയ കൽക്കിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപികാ പദുക്കോൺ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പാൻ-ഇന്ത്യൻ ചിത്രം കൽക്കി ...

6,000 കിലോ ഭാരം , 7 കോടി ചെലവിൽ ഒന്നരവർഷം കൊണ്ട് നിർമ്മാണം ; ഇതാ വരുന്നു, കൽക്കിയിലെ ബുജ്ജി കാർ

2024-ല്‍ പുറത്തിറങ്ങി ജനശ്രദ്ധ നേടിയ 10 പടങ്ങളില്‍ ഒന്നാം സ്ഥാനത്ത് കല്‍ക്കി 2898 എഡിയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. തെലുഗു ...

കൽക്കി 1000 കോടി ക്ലബിൽ കയറിയെന്നത് വ്യാജമെന്ന് ആരോപണം : സിനിമ നിരൂപകർക്കെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ്

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ...

കൽക്കി 1000 കോടിയിലേയ്‌ക്ക് : ഒടിടി അവകാശം സ്വന്തമാക്കി രണ്ട് കമ്പനികൾ

കളക്ഷനിൽ വൻ കുതിപ്പുമായി മുന്നോട്ട് കുതിക്കുകയാണ് പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി . ആഗോളതലതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞു. ഇങ്ങനെ ...

കൽക്കി 900 കോടിയിലേക്ക്…; ബോക്സോഫീസിൽ കുതിച്ച് പ്രഭാസ് ചിത്രം

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത പുരാണകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം കൽക്കി 2898 എഡി കളക്ഷനിൽ കുതിക്കുന്നു. ചിത്രത്തിന്റെ ആ​ഗോള ബോക്സോഫീസ് റിപ്പോർട്ടാണ് പുറത്തുവരുന്നത്. തിയേറ്ററിലെത്തി 10 ദിവസം ...

ത്രസിപ്പിക്കാൻ വീണ്ടുമെത്തും കൽക്കി 2 : ചിത്രീകരണം 60 ശതമാനം പൂർത്തിയായതായി അശ്വിനി ദത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' ബോക്സ് ഓഫീസിൽ കുതിക്കുന്നു.ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ...

RRRനെ വീഴ്‌ത്തി കൽക്കി; വിദേശത്തും സൂപ്പർ ഹിറ്റ്; ബോക്സോഫീസിൽ കുതിച്ച് ബ്രഹ്മാണ്ഡ ചിത്രം

പ്രഭാസും അമിതാഭ് ബച്ചനും തകർത്തഭിനയിച്ച കൽക്കി 2898 എഡിയുടെ കളക്ഷൻ റിപ്പോർട്ട് പങ്കുവച്ച് അണിയറപ്രവർത്തകർ. അ‍ഞ്ച് ദിവസം കൊണ്ട് 635 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തിയ ആദ്യ ...

കൽക്കിയിലെ അശ്വത്ഥാമാവ്; ചിത്രത്തിന്റെ വമ്പൻ വിജയത്തിനിടെ അമിതാഭ് ബച്ചനെ സ്നേഹത്താൽ പൊതിഞ്ഞ് ആരാധകർ; ചിത്രങ്ങൾ

കൽക്കി 2898 എഡിയുടെ വിജയകുതിപ്പിനിടെ ചിത്രത്തിലെ സുപ്രധാന കഥാപാത്രം ചെയ്ത് തിയേറ്ററലൽ ആവേശമായ അമിതാഭ് ബച്ചന് അഭിനന്ദനങ്ങളുമായി ആരാധകർ. മുംബൈയിലെ താരത്തിന്റെ വസതിക്ക് മുന്നിലെത്തിയാണ് ആരാധകർ അഭിനന്ദനങ്ങൾ ...

അമ്പോ! വെറും 4 ദിവസം കൊണ്ട് 500 കോടി; ഈ വർഷം ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി കൽക്കി

പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ആ​ഗോളതലത്തിൽ കളക്ഷൻ റെക്കോർഡുകളിലും മുന്നേറുകയാണ്. വെറും 4 ദിവസം കൊണ്ട് 500 കോടി ക്ലബിൽ ...

‘കൽക്കി’ ആസ്വദിച്ച് ബച്ചൻ കുടുംബം; അശ്വത്ഥാമാവിനെ കണ്ട് അമ്പരന്ന് അഭിഷേക് ബച്ചൻ

കുടുംബത്തോടൊപ്പം ആദ്യമായി കൽക്കി കണ്ട് അമിതാഭ് ബച്ചൻ. നാ​ഗ് അശ്വിന്റെ ദൃശ്യാവിഷ്കാരണം ആസ്വദിക്കുന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കൽക്കിയിലെ അമിതാഭ് ബച്ചന്റെ പ്രകടനം കണ്ട് ...

“കൽക്കി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി”; പ്രഭാസ് ചിത്രത്തെ വാനോളം പുകഴ്‌ത്തി നാ​ഗാർജുന

തിയേറ്ററുകളിൽ ആവേശത്തിന്റെ മാന്ത്രികജാലം തുറന്ന് കളക്ഷനിൽ കത്തിക്കയറുകയാണ് പ്രഭാസിന്റെ 'കൽക്കി 2898 എഡി'. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചിത്രത്തിലെ കഥാപാത്രങ്ങളെയും സംവിധായകൻ നാ​ഗ് അശ്വിനെയും പ്രശംസിക്കുകയാണ്. ...

‘ വൗ, എന്തൊരു ഇതിഹാസ ചിത്രം ‘ ; കൽക്കിയെ അഭിനന്ദിച്ച് രജനികാന്ത്

വന്‍ താരനിര അണിനിരന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എഡി വ്യാഴാഴ്ചയാണ് ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. പ്രഭാസ് നായകനായെത്തിയ കൽക്കി ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ...

‘കൽക്കി’ ഈ വാരം 500 കോടി കടക്കുമോ?; ആദ്യദിനം ബോക്‌സോഫീസ് കുലുക്കി ; കളക്ഷൻ ഞെട്ടിക്കുന്നത്

പ്രഭാസിന്റെ കൽക്കി 2898 എഡി ഈ വാരം 500 കോടി കടക്കുമോ...? ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾക്ക് ശേഷം സിനിമാ മേഖലയിലെ ചർച്ചയാണിത്. ആദ്യ ദിന കളക്ഷനുകൾ പുറത്തുവരുമ്പോൾ ...

പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് കൽക്കി നിർമ്മാതാക്കൾ ; പിന്നാലെ കൽക്കി 2898 എഡി പ്രിൻ്റ് ഇന്റർനെറ്റിൽ

റിലീസായി അടുത്ത ദിവസം തന്നെ പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. സിനിമയുടെ റിലീസിന് മുമ്പ് പോലും ഫുൾ എച്ച്‌ഡി ഫോർമാറ്റിൽ സിനിമകൾ നെറ്റിൽ പ്രത്യക്ഷപ്പെടുന്നു. ...

ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിലേക്കിറങ്ങിയ അവതാരം; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ

പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡി ഇന്ന് തിയേറ്ററുകളിൽ. അഡ്വാൻസ് ബുക്കിം​ഗിലൂടെ കോടികളാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ മുന്നേറ്റമാണ് അഡ്വാൻസ് ബുക്കിം​ഗിലുണ്ടായത്. ...

റിലീസിന് മുമ്പേ ഞെട്ടിച്ച് കൽക്കി; ഇതുവരെ വിറ്റുപോയത് 10 ലക്ഷം ടിക്കറ്റ്

പ്രഭാസ് വേറിട്ട വേഷത്തിലെത്തുന്ന കൽക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിം​ഗിൽ വൻ കുതിപ്പ്. ഇതുവരെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. വിദേശത്തും അഡ്വാൻസ് ബുക്കിം​ഗിൽ വൻ ...

കൽക്കി കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ; ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്

റിലീസ് അടുക്കാനിരിക്കെ കൽക്കി 2898 എഡിയുടെ ടിക്കറ്റ് വിലയിൽ വൻ വർദ്ധനവ്. ആന്ധ്രയിൽ സിംഗിൾ സ്‌ക്രീനിൽ 75 രൂപയും മൾട്ടിപ്ലക്‌സിൽ 125 രൂപയുമാണ് ഉയർത്തിയത്. തെലങ്കാനയിൽ ഇത് ...

കാത്തിരിപ്പിന് ഈണമേകാൻ ‘ഭൈരവ ആന്തം’; പ്രഭാസ് നായകനായ കൽക്കിയിലെ ആദ്യ ഗാനമെത്തി

വമ്പൻ താരനിര ഒന്നാകെ അണിനിരക്കുന്ന കൽക്കി 2898 എഡിയിലെ ആദ്യ ​ഗാനമെത്തി. പഞ്ചാബി ഗായകൻ  ദിൽജിത് ദോസഞ്ച് ആലപിച്ച ​ഗാനം ഇതിനകം ട്രെൻഡിക് ലിസ്റ്റിൽ ഇടംപിടിച്ചു. ഒരു ...

പ്രഭാസ് ചിത്രത്തിന് താളമേകാൻ പഞ്ചാബി ​ഗായകൻ; ‘കൽക്കി 2898 എഡി’യുടെ പ്രമോ വീഡിയോ പുറത്തെത്തി

പ്രഭാസ് വ്യത്യസ്ത വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കൽക്കി 2898 എഡി'യുടെ പ്രമോ വീഡിയോ പുറത്തിറങ്ങി. 'ഭൈരവ ആന്തം' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ പ്രമോയാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ...

ആരാധകരെ ഇവിടെ.. ഇവിടെ..; കാത്തിരിപ്പിന് വിരാമമിട്ട് എത്തുന്നു പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം; ‘കൽക്കി 2892 എഡി’ ട്രെയിലർ ഉടൻ

പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ ട്രെയിലർ ഉടൻ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് വ്യത്യസ്ത വേഷത്തിലെത്തുന്ന കൽക്കി 2892 എഡി. ചിത്രത്തിന്റെ പ്രഖ്യാപനം ...

ആരാധകരുടെ ആകാംക്ഷ ഇരട്ടിയാകട്ടെ..; കൽക്കി എത്താൻ വൈകും; റിലീസ് തീയതി മാറ്റി

ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’. എന്നാലിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്ന വിവരമാണ് അണിയറപ്രവർത്തകർ ...

വമ്പൻ ബജറ്റും വൻ താരനിരയും; പ്രഭാസ് ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസ് നായകനായി പ്രദർശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ...