RRRനെ വീഴ്ത്തി കൽക്കി; വിദേശത്തും സൂപ്പർ ഹിറ്റ്; ബോക്സോഫീസിൽ കുതിച്ച് ബ്രഹ്മാണ്ഡ ചിത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

RRRനെ വീഴ്‌ത്തി കൽക്കി; വിദേശത്തും സൂപ്പർ ഹിറ്റ്; ബോക്സോഫീസിൽ കുതിച്ച് ബ്രഹ്മാണ്ഡ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാസും അമിതാഭ് ബച്ചനും തകർത്തഭിനയിച്ച കൽക്കി 2898 എഡിയുടെ കളക്ഷൻ റിപ്പോർട്ട് പങ്കുവച്ച് അണിയറപ്രവർത്തകർ. അ‍ഞ്ച് ദിവസം കൊണ്ട് 635 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തിയ ആദ്യ ദിനം മാത്രം 190 കോടിയോളമാണ് കൽക്കി നേടിയിരുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ചിത്രം വിദേശത്തുൾപ്പെടെ ബോക്സോഫീസിൽ കുതിക്കുകയാണ്. രാംചരണും എൻടിആറും പ്രധാന വേഷത്തിലെത്തിയ ആർആർആറിനേക്കാൾ കൂടുതലാണ് വിദേശത്തെ കൽക്കിയുടെ കളക്ഷൻ.

​ഗൾഫിൽ 21 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്നലെ ഇന്ത്യയിൽ മാത്രം കൽക്കി 34 കോടി നേടി. ഇതിഹാസ ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഭാ​ഗ്യവാനാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു. കമൽഹാസന്റെയും അമിതാഭ് ബച്ചന്റെയും അഭിനയം അമ്പരിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കൽക്കി തങ്ങളെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും പ്രേക്ഷകർ പറയുന്നു.

നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ദിഷ പടാനി, ശോഭന, ദുൽഖർ സൽമാൻ, വിജയ് ദേവർക്കൊണ്ട എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ​ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിൽ നിറഞ്ഞാടിയ താരങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.

Tags: collection.rrrREPORTSUBKALKI
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies