kalluvathukkal - Janam TV
Wednesday, July 16 2025

kalluvathukkal

ബംഗാൾ മോഡൽ കേരളത്തിലും; സിപിഎമ്മും കോൺഗ്രസും കൈകോർത്തു,  കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

കൊല്ലം: ബിജെപിയെ പഞ്ചായത്ത് ഭരണത്തിൽ നിന്നും പുറത്താക്കാൻ ഒന്നിച്ച് ഇടത്-വലത് മുന്നണികൾ. കൊല്ലം കല്ലുവാതുക്കലിലായിരുന്നു സംഭവം. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയ്ക്ക് ഭരണം ...

മണിച്ചന്റെ മോചനം;ഫയൽ തിരിച്ചയച്ച് ഗവർണർ;വിശദീകരണം തേടി

തിരുവനന്തപുരം; കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ ഫയൽ തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനോട് വിശദീകരണം തേടിയാണ് ഫയൽ തിരിച്ചയച്ചത്. ജയിൽ മോചിതരാക്കാനുള്ളവരുടെ ...

കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചന്റെ മോചനത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചന്റെ മോചനകാര്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. പേരറിവാളൻ കേസിലെ ...

31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യ ദുരന്തം; മുഖ്യപ്രതിയെ മോചിതനാക്കാൻ ശുപാർശയുമായി സർക്കാർ

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ ശുപാർശയുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ ശുപാർശ, അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്.മൂന്നാഴ്ചയായിട്ടും ഗവർണർ ...

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം: 20 വർഷമായി ജയിൽ വാസം, മുഖ്യപ്രതിയുടെ സഹോദരന്മാരെ വിട്ടയക്കാൻ തീരുമാനം

തിരുവനന്തപുരം:കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്നും വിട്ടയച്ചു.പ്രതികളായ വിനോദ് കുമാറിനേയും മണികണ്ഠനേയുമാണ് ശിക്ഷാ ഇളവ് നൽകി ...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; കാമുകനെന്ന പേരിൽ രേഷ്മയോട് സംസാരിച്ചിരുന്നത് ആത്മഹത്യ ചെയ്ത യുവതികൾ

കൊല്ലം : കല്ലുവാതുക്കൽ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രേഷ്മ പിടിക്കപ്പെട്ടതിന് പിന്നാലെ ...