kalotsavam - Janam TV
Tuesday, July 15 2025

kalotsavam

A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം

അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിൻ്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി ...

‘കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയുടെ വില’; മേള നടത്തിയ അദ്ധ്യാപകരെ അവഹേളിച്ച് വിദ്യാഭ്യാസ വകുപ്പ്; വി. ശിവൻകുട്ടിക്കെതിരെ അദ്ധ്യാപക സംഘടന

തിരുവനന്തപുരം: വി​ദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് അദ്ധ്യാപക സംഘടനയായ കേരള പ്ര​ദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA). കലോത്സവ മേള നടത്തിയ അദ്ധ്യാപകരെ മന്ത്രി അവഹേളിച്ചെന്നും സമാപന ...

കലോത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിൻ അപകടം; പത്താം ക്ലാസ് വിദ്യാർ‌ത്ഥിയുടെ കാൽ വിരൽ മുറിച്ചുമാറ്റി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങും വഴി പത്താം ക്ലാസുകാരന് അപകടത്തിൽ കാൽ വിരൽ നഷ്ടമായി. എറണാകുളം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ ...

കുട്ടികൾക്ക് കുറച്ച് ‘ആഡംബരം’ മതിയെന്ന് സർക്കാർ; സാമ്പത്തിക ഞെരുക്കം കാരണം സംസ്ഥാന സ്കൂൾ കലോത്സവ മുഖ്യവേദിക്ക് മാത്രം പന്തൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ പെരുകുന്ന കടക്കെണിക്ക് പിന്നാലെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളും ആഡംബരവും ചുരുങ്ങുന്നു. ഇത്തവണ മുഖ്യ വേ​ദിക്ക് മാത്രമാകും പന്തൽ. ജനുവരി നാല് മുതൽ എട്ട് ...

‘ജീവന് ഭീഷണി, ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല..’; ആശങ്ക അറിയിച്ച് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ; കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി റിയാസെന്ന് വീണ്ടും കലാകേന്ദ്രം ഡയറക്ടർ

കോഴിക്കോട്: ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. കലോത്സവ സ്വാഗതഗാന വിവാദത്തോടെയാണ് ജീവന് ഭീഷണിയുള്ളതായി കനകദാസ് വ്യക്തമാക്കിയത്. കലോത്സവം അവസാനിച്ചതിന് ശേഷം വിവാദമാക്കിയത് മന്ത്രി ...

‘പരിപാടി കഴിഞ്ഞയുടൻ വന്ന് അഭിനന്ദിച്ചു; വിവാദമായപ്പോൾ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘം. പരിപാടി കഴിഞ്ഞ ഉടന്‍ വന്ന് അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ അദ്ദേഹം തള്ളിപ്പറയുകയായിരുന്നുവെന്ന് ...

കലോത്സവം; വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിൽ ; സ്റ്റേജ് ക്രമീകരണങ്ങൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി; വി ശിവൻകുട്ടി

കോഴിക്കോട്: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിലാകുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദികളിൽ പ്രശ്‌നം ഉണ്ടാകാതെ നോക്കാൻ കർശന നിർദേശവും നൽകിയിട്ടുണ്ട്. കുട്ടികളുടെ ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ആദ്യ ദിനം ഒന്നാം സ്ഥാനം സ്വന്തമാക്കി കണ്ണൂർ; ഇന്ന് 59 മത്സരങ്ങൾ

കണ്ണൂർ: 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂർ ഒന്നാമത്. 232 പോയിന്റുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്. ആതിഥേയരായ കോഴിക്കോട് 226 പോയിന്റുമായി രണ്ടാം ...

കാർപ്പറ്റിൽ തെന്നി വീണ് വിദ്യാർത്ഥിക്ക് പരിക്ക് ; കോൽക്കളിക്കിടെ സംഘർഷം; മത്സരങ്ങൾ നിർത്തിവെച്ചു

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ സംഘർഷം. കോൽക്കളി വേദിയിലാണ് തർക്കമുണ്ടായത്. വേദിയിൽ മത്സരാർത്ഥികളും സംഘാടകരും തമ്മിലാണ് തർക്കമുണ്ടായത്. വേദിയിൽ വിരിച്ച മാറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് ...