Kamal Haasan - Janam TV
Friday, November 7 2025

Kamal Haasan

“ശരീരം വിറയ്‌ക്കുന്നു, സങ്കടം സഹിക്കാനാകുന്നില്ല; ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കല്ലേ….”; കരൂർ ദുരന്തത്തിൽ ഞെട്ടി തമിഴ് സിനിമാലോകം

ചെന്നൈ: നടൻ വിജയ് യുടെ പാർട്ടി പരിപാടിക്കിടെയുണ്ടായ ​ദുരന്തത്തിൽ 39 പേർ മരിച്ച സംഭവത്തിൽ ഞെട്ടി തമിഴ് സിനിമാലോകം. നിരവധി താരങ്ങൾ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. സഹിക്കാൻ ...

“കന്നഡ ഭാഷയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയരുത്”; കമൽഹാസനെ വിലക്കി ബെംഗളൂരു കോടതി, സമൻസ് അയയ്‌ക്കും

ന്യൂഡൽഹി: കന്നഡഭാഷയെ അപമാനിച്ച കേസിൽ നടൻ കമൽഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി. കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയൊരു പരാമർശങ്ങളും നടത്തരുതെന്ന് കോടതി അറിയിച്ചു.  ഇത് സംബന്ധിച്ച് കർശന ...

തിയേറ്ററിൽ കൂപ്പുകുത്തി! ഉല​കനായകന്റെ ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്; തലവര മാറുമോ?

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ തകർന്നടിഞ്ഞ കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടനെ സ്ട്രീം ചെയ്യും. ഔദ്യോ​ഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

വിദ്യാഭ്യാസം എട്ടാം ക്ലാസ്, തൊഴിൽ കലാകാരൻ,305 കോടി രൂപയുടെ ആസ്തി, 49 കോടി രൂപയുടെ കടം: കമൽഹാസൻ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങളിങ്ങനെ

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതിൽ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ...

എല്ലാം ശരിയാണ്, പക്ഷെ കത്തിൽ മാപ്പ് എന്നവാക്ക് കാണുന്നില്ലെന്നു കോടതി; തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് കമൽഹാസൻ; ഹർജി വാദം ജൂൺ 10 ന്

ബെംഗളൂരു : 'തഗ് ലൈഫ്' എന്ന സിനിമയുടെ നിർമ്മാതാക്കൾ സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി കമലിന്റെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.ഫിലിം ചേംബറുമായി ചർച്ച നടത്താൻ ...

കൊമ്പുകുത്തി കമൽഹാസൻ; കന്നഡിഗരോടുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് കർണാടക ഫിലിം ചേംബർ പ്രെസിഡന്റിന് കത്ത്

ചെന്നൈ : കന്നഡിഗരോടുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് കർണാടക ഫിലിം ചേംബർ പ്രെസിഡന്റിന് കത്തെഴുതി തമിഴ് നടൻ കമൽഹാസൻ. "തഗ് ലൈഫ് ഓഡിയോ ലോഞ്ച് ചടങ്ങിൽ ഇതിഹാസങ്ങളായ ...

തഗ് ലൈഫ് സിനിമ വിവാദം: കമൽ ഹാസന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും

ബംഗളുരു: കന്നഡ ഭാഷാ വിവാദത്തിൽ കുരുങ്ങി റിലീസ് അനിശ്ചിതത്വത്തിലായ മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ത​ഗ് ലൈഫ് കർണാടകയിൽ പ്ര​ദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് കമൽഹാസന്റെ രാജ് കമൽ ...

കമൽഹാസന്റെ സിനിമ നിരോധനം; കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നിയമപരമായ പിന്തുണ നൽകുമെന്ന് സംസ്ഥാന സർക്കാർ

ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്ത്തിയ തമിഴ് നടൻ കമൽ ഹാസന്റെ തഗ് ലൈഫ് എന്ന സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്ത കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് ...

ത​ഗ് ലൈഫ് പ്രദർശിപ്പിക്കണം! കമൽഹാസൻ കോടതിയിലേക്ക്; വെളിച്ചം കാണിക്കില്ലെന്ന് ചേംബർ

മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ത​ഗ് ലൈഫ് കർണാടകയിൽ പ്ര​ദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ ...

“കന്നഡയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും”; കമൽഹാസന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കന്നഡ നടൻ ശിവരാജ്കുമാർ

ബാംഗ്ലൂർ:കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽഹാസന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ കന്നഡ നടൻ ശിവരാജ്കുമാർ ഒടുവിൽ മൗനം വെടിഞ്ഞു. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന തമിഴ് നടൻ ...

“മാപ്പ് പറഞ്ഞില്ലെങ്കിൽ സിനിമയുടെ പ്രദർശനം തടയും”; കന്നഡവിരുദ്ധ പരാമർശത്തിൽ കമൽ ഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ

ബെം​ഗളൂരു: കന്നഡവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ കമൽഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ. കമൽഹാസന്റെ വിദ്വോഷ പരാമർശം കന്നഡ ഭാഷയെയും കന്നഡക്കാരുടെ വികാരങ്ങളെയും വ്രണപ്പെടുത്തിയെന്ന് ...

നടൻ കമൽഹാസന് കന്നഡയുടെ ചരിത്രം അറിയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്ത്തുന്ന പരാമർശം നടത്തിയ തമിഴ് നടൻ കമൽഹാസനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. കന്നഡ ഭാഷയ്ക്ക് വളരെ നീണ്ട ചരിത്രമുണ്ട്. എന്നാൽ കമൽഹാസന് ...

“‘ഉലകനായകൻ’ ഇനി വേണ്ട”: കമലഹാസൻ

ആരാധകരോട് പ്രത്യേക അഭ്യർത്ഥനയുമായി അതുല്യ പ്രതിഭ കമലഹാസൻ. ഒരു ചെല്ലപ്പേരും തനിക്ക് വേണ്ടതില്ലെന്നും മറ്റ് പേരുകളിൽ തന്നെ അഭിസംബോധന ചെയ്യരുതെന്നും മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കൂടിയായ ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

‘മ്യാവൂ.., ഇവനൊക്കെ എവിടുന്ന് വരുന്നെടാ..’; ‘ടർബോ’യും ‘ഇന്ത്യൻ ടു’വും ഒരേ ദിവസം ഒ.ടി.ടിയിൽ; ഈ ദിവസം…

മമ്മൂട്ടി ചിത്രം ടർബോയും കമൽഹാസൻ ചിത്രം ഇന്ത്യൻ 2-വും ഒരേ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 തിയേറ്ററുകളിൽ പരാജയമായിരുന്നു. റിലീസ് ...

മിസ്റ്റർ ഗാന്ധി, ‘മഹാത്മ’ എന്ന് പറയില്ല; ഗാന്ധിയുടെ ഭക്തനാകാനില്ലെന്ന് കമൽഹാസൻ

ഗാന്ധിയെ 'മഹാത്മ' എന്ന ചേർത്ത് വിളിക്കില്ലെന്ന് നടൻ കമൽഹാസൻ. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ഭക്തനാകാൻ തനിക്ക് ...

തമിഴൻ ഇന്ത്യ ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് വന്നുകൂടാ?; ഞാനൊരു തമിഴനാണ്: കമൽ ഹാസൻ 

ചെന്നൈ: ഒരു തമിഴൻ ഇന്ത്യ ഭരിക്കുന്ന കാലം വരുമെന്ന് നടൻ കമൽഹാസൻ. ശാന്തമായി ഇരിക്കേണ്ടിടത്ത് ശാന്തമാകാനും ആവശ്യമുള്ളപ്പോൾ പ്രതികരിക്കാനും തമിഴന് അറിയാം. ഇന്ത്യയെ വിഭജിക്കാൻ ഇവിടെ ഉള്ളവർക്ക് ...

‘ കമൽഹാസനെ ഒരു നല്ല ഡോക്ടറെ കാണിച്ച് തല പരിശോധിപ്പിക്കണം ‘ ; അണ്ണാമലൈ

ചെന്നൈ : ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ദേശീയ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റുമെന്ന് പറഞ്ഞ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ . ‘ ഇത്തരം ...

‘സന്തോഷ വാർത്തയുണ്ട്..!’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുമെന്ന് കമൽഹാസൻ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരരം​ഗത്ത് ഉണ്ടാകുമെന്ന സൂചനയുമായി കമൽഹാസൻ. രണ്ട് ദിവസത്തിനകം സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കൂടിയായ താരം പറഞ്ഞു. ചെന്നൈ ...

പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശ്യം; ഹിന്ദുമത ഉന്മൂലനത്തിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്നു പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ...

പൊന്നിയൻ സെൽവൻ-2 ഓഡിയോ ട്രെയിലർ റിലീസിംഗ് ഇന്ന്; മുഖ്യാതിഥിയായി ഉലകനായകൻ

പൊന്നിയൻ സെൽവൻ 2- ന്റെ ഓഡിയോ ട്രെയിലർ റിലീസിംഗ് ബുധനാഴ്ച വൈകുന്നേരം നടക്കും. ചെന്നൈ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിലാകും റിലീസിംഗ് നടക്കുക.ബ്രഹ്‌മാണ്ഡ ചടങ്ങിൽ ഉലകനായകൻ കമൽ ഹാസൻ ...

നടൻ കമലഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ...

നടൻ കമലഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈയടുത്ത കാലത്താണ് യുഎസിൽ നിന്ന് അദ്ദേഹം ...