പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട; ഓണക്കാല വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. സംഭവത്തിൽ മൂന്ന് പേരെ എക്‌സൈസ് പിടികൂടി. ഓണക്കാലത്ത് ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ...