kargil vijay diwas - Janam TV
Thursday, July 10 2025

kargil vijay diwas

17-ാം വയസിൽ സൈനികനായ മകൻ; വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമകളിൽ ചെല്ലത്തായി

പിറന്ന മണ്ണിനായി സ്വജീവിതം ത്യജിച്ച വീരപുത്രൻ.. ഓർമ്മ വച്ചനാൾ മുതൽ ഭാരതം എന്ന വികാരം മനസിൽ കൊണ്ടുനടന്നവൻ.. ക്യാപ്റ്റൻ ജെറി പ്രേംരാജ്.. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടാൻ ...

കാർഗിൽ വിജയ് ദിവസ്; മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച അമ്മ; ധീര സൈനികൻ അജികുമാറിന്റെ ഓർമ്മകളിൽ വെളളനാട്

തിരുവനന്തപുരം: കാർ​ഗിൽ വിജയ് ദിവസിൽ രാജ്യമെമ്പാടും ധീര സൈനികർക്ക് സ്മരണാഞ്ജലി അർപ്പിക്കുമ്പോൾ ധീര സൈനികൻ കെ അജികുമാറിന്റെ ഓർമയിൽ നാടും വീടും. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ് അജികുമാർ. ...

കാർ​ഗിൽ സ്മരണയിൽ രാജ്യം, പർവേസ് മുഷറഫിന് അനുസ്മരണവുമായി ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ; രാജ്യവിരുദ്ധ നിലപാടിനെതിരെ വിമർശനം

ആലപ്പുഴ: ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് അനുസ്മരണം. ജൂലൈ 27ന് (നാളെ) ആലപ്പുഴയിൽ വച്ച് നടക്കാനിരിക്കുന്ന ...

അഴിമതി നടത്തി സേനയെ ദുർബലമാക്കിയവരാണ് ദേശീയസുരക്ഷയെ രാഷ്‌ട്രീയ വിഷയമാക്കുന്നത്; അ​ഗ്നിപഥ് പദ്ധതി സൈന്യത്തെ യുവത്വവത്കരിക്കാൻ: പ്രധാനമന്ത്രി

ന്യൂഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അ​ഗ്നിപഥ് പദ്ധതി സേനയെ യുവത്വവത്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ രാഷ്ട്രീയനേട്ടത്തിനായി ഉപയോ​ഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ഭാരതമാതാവിനെ സംരക്ഷിച്ച ധീരജവാന്മാർ; പരമോന്നത ത്യാഗം സഹിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കാർ​ഗിൽ യുദ്ധദിവസത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ധീരയോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാരതമാതാവിനെ സംരക്ഷിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എക്സിലൂടെയാണ് രാഷ്ട്രപതി ...

പാകിസ്താന്റെ ചതിക്കെതിരെ നേടിയ വിജയമാണിത്: പാക് ഭീകരരുടെ ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാവില്ല: കാർ​ഗിൽ വിജയദിവസത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പാക് പട്ടാളത്തെ തുരത്തിയോടിച്ച് ഭാരതത്തിന് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാർഗിൽ വിജയ് ദിവസത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ...

കാർ​ഗിൽ സ്മരണയിൽ രാജ്യം; യുദ്ധ സ്മാരകം സന്ദർശിച്ച് ധീരജവാന്മാർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രി ലഡാക്കിലെത്തും

ശ്രീന​ഗർ: കാർ​ഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ സന്ദർശനം നടത്തും. കർത്തവ്യ നിർവ്വഹണത്തിനിടയിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. രാവിലെ ...

കാർ​ഗിൽ വിജയ് ദിവസ്; പാകിസ്താനുമേൽ ഭാരതം നേടിയ ഐതിഹാസിക വിജയത്തിന് കാൽ നൂറ്റാണ്ട്; പോരാട്ട വിജയത്തിന്റെ ഓർമകളിൽ രാജ്യം

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ...

കാർ​ഗിൽ വിജയ് ദിവസ്; യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി ​ലഡാക്കിൽ ; ടണൽ പദ്ധതികളുടെ ഉദ്ഘാടനം നിർവ​ഹിക്കും

ന്യൂഡൽഹി: കാർ​ഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികമായ നാളെ യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തും. സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ...

കാർഗിൽ വിജയ് ദിവസ്; 25 ാം വാർഷികത്തിന് മുന്നോടിയായി സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ

സഹാറൻപൂർ: കാർഗിൽ വിജയ് ദിവസിന്റെ 25 ആം വാർഷികത്തിന് മുന്നോടിയായി സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ. സഹാറൻപൂരിലെ സർസാവ എയർഫോഴ്‌സ് സ്‌റ്റേഷനിലായിരുന്നു എയർഷോ സംഘടിപ്പിച്ചത്. സേനാംഗങ്ങളടെ ധീരതയും വൈദഗ്ധ്യവും ...

കാർഗിൽ വിജയ് ദിനാഘോഷം; ലെറ്റ്സ് ഗോ ടു സിയാച്ചിൻ; സൈക്കിൾ യാത്ര നടത്തുന്ന ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം

തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യാത്ര ചെയ്യുന്ന സോളോ സൈക്ലിസ്റ്റ് ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം. കന്യാകുമാരിയിൽ നിന്ന് സിയാച്ചിനിലേക്കാണ് ആശയുടെ ...

കാർഗിൽ വിജയ് ദിവസിൽ അഭിമാനമുണ്ട്; ഉത്തരാഖണ്ഡിൽ ഉടൻ യുസിസി നടപ്പാക്കും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് വിജയ് ദിവസിൽ ആദരാഞ്ജലി അർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി. ഡെറാഡൂണിലെ മാർട്ടർ ഗാന്ധി പാർക്കിൽ വിജയ് ദിവസിനോടനുബന്ധിച്ച് ...

കാർഗിലിൽ ജീവൻ നൽകിയ സഹോദരങ്ങൾക്കായി വിജയം സമർപ്പിക്കുന്നു; സുബേദാർ ഷാനവാസ്

തൃശൂർ: കാർഗിൽ വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി കാർഗിലിൽ നടത്തിയ മാരത്തോൺ മത്സരത്തിൽ ഒന്നാമതെത്തി മലയാളി സൈനികൻ സുബേദാർ ഷാനവാസ്. കാർഗിലിലെ ഹെലിപാഡ് ഗ്രൗണ്ടിൽനിന്നും ആരംഭിച്ച് ദ്രാസ് ...

kargil vijay diwas

ദ കാര്‍ഗില്‍ ഗേള്‍, ഇന്ത്യയുടെ പെണ്‍പോരാളി; ഗുഞ്ചന്‍ സക്സേനയുടെ വീറുറ്റ പോരാട്ടത്തിന്റെ കഥ

ഇന്ന് കാർഗിൽ വിജയ് ദിവസ്, ഇന്ത്യയുടെ പോരാട്ട മുഖങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പേരാണ് കാര്‍ഗില്‍. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് ...

സർവവും ത്യജിച്ച് മാതൃരാജ്യത്തിനായി പോരാടിയ ധീരയോദ്ധാക്കൾക്ക് വീരാഭിവാദ്യം; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി ; സൈനികരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. സർവവും ത്യജിച്ച് മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടിയ ധീരരായ ...

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മകളിൽ രാജ്യം; കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി പ്രതിരോധമന്ത്രിയും സേന മേധാവിമാരും; രാജ്യമൊട്ടാകെ വിപുലമായ പരിപാടികൾ

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം. ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയവരെ സധൈര്യം തുരത്തിയോടിച്ച് സൈന്യം നേടിയ ഐതിഹാസിക വിജയത്തിൽ രാജ്യത്തിന് ...

ധീരജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ രാഷ്‌ട്രത്തിന് വേണ്ടി പ്രണാമം അർപ്പിക്കുന്നു; ജവാന്മാരുടെ വീരോചിതമായ ജീവിതം വരും തലമുറകൾക്ക് പ്രചോദനം; കാർഗിലിൽ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ വീരജവാന്മാരെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സമൂഹമാദ്ധ്യമത്തിലൂടെയാണ് രാഷ്ട്രപതി കാർഗിൽദിനം അനുസ്മരിച്ചത്. കാർഗിൽ വിജയ് ദിവസിൽ രാജ്യം സേനയുടെ വീര്യത്തെ സ്മരിക്കുന്നുവെന്ന് ...

കാർഗിൽ വിജയ് ദിവസ്; പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 24 വയസ്

ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ...

വെള്ളത്തിനടിയിൽ യുദ്ധ വീരന്റെ പടുകൂറ്റൻ ചിത്രം; വിക്രം ബത്രയ്‌ക്ക് ആദരവുമായി പാങ്ങോട് മിലിറ്ററി സ്റ്റേഷൻ-Largest Underwater Portrait Of Captain Vikram Batra

തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസിൽ യുദ്ധവീരൻ വിക്രം ബത്രയ്ക്ക് പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ ആദരം. വെള്ളത്തിനടിയിൽ വിക്രം ബത്രയുടെ പടൂകൂറ്റൻ ഛായാചിത്രം തീർത്താണ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്. ...

ഓപ്പറേഷൻ സഫേദ് സാഗർ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ ബങ്കറുകൾക്ക് മേൽ അഗ്നിവർഷിച്ച ഇന്ത്യൻ വ്യോമസേനയുടെ വീരേതിഹാസം- Operation Safed Sagar

1999 മെയ് 3ന് ആരംഭിച്ച കാർഗിൽ യുദ്ധത്തിൽ, പാകിസ്താൻ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രമായി നിർവീര്യമാക്കി ഇന്ത്യ വിജയം വരിച്ചപ്പോൾ, കരസേനക്കൊപ്പം സ്മരിക്കപ്പെടുന്നതാണ് ഇന്ത്യൻ വ്യോമസേനയുടെ ശൗര്യം. ഓപ്പറേഷൻ ...

കാർഗിൽ വിജയം ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകം; ധീരസൈനികർക്ക് ആദരവർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിൽ രാജ്യം ചരിത്ര വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്ന ഈ ദിനത്തിൽ ഭാരതത്തിന്റെ ധീരയോദ്ധാക്കളെ ഓർമ്മിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. ഭാരതാംബയുടെ അഭിമാനത്തിന്റെയും ...

കാർഗിൽ വീരപുത്രന്മാരുടെ ത്യാഗത്തിന്റെ ചരിത്രം പാഠ്യവിഷയമാക്കണം; സൈനിക കൂട്ടായ്മകൾ

തിരുവനന്തപുരം: കാർഗിൽ വീരപുത്രന്മാരുടെ ത്യാഗത്തിന്റെ ചരിത്രം പാഠ്യവിഷയമാക്കണമെന്ന ആവശ്യവുമായി സൈനിക കൂട്ടായ്മകൾ. തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് വെൽ ഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷനാണ് ആവശ്യവുമായി ...

കാർഗിൽ വിജയ് ദിവസ്, ഇന്ത്യയുടെ പോരാട്ട വിജയത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 23 വയസ്-kargil vijay diwas

ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ. ...

ശക്തവും സക്ഷമവുമാണ് ഇന്ത്യൻ സൈന്യം; കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി സൈനിക മേധാവികൾ

ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവികൾ. ദേശീയ യുദ്ധസ്മാരകത്തിൽ ഒരുമിച്ചെത്തിയാണ് മൂന്ന് സേനകളുടേയും മേധാവികൾ വീരബലിദാനികളെ സ്മരിച്ചത്. പുഷ്പചക്രം സമർപ്പിച്ചു ...