പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു; ആദരാഞ്ജലി അർപ്പിച്ച് ഗവർണർ വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഗവർണർ വിശ്വനാഥ് അർലേക്കർ പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ ...
























