karipoor airport - Janam TV

karipoor airport

സ്വർണവേട്ട; 43 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി അഷ്‌റഫലി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി അഷ്‌റഫലി (40) ആണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ സ്വർണം ...

‘സ്വര്‍ണ വേട്ട’ ചൈനയില്‍ അല്ല കരിപ്പൂരില്‍; പിടികൂടിയത് മൂന്ന് കോടിയുടെ സ്വര്‍ണം

കണ്ണൂര്‍; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. മൂന്നു കോടിയോളം രൂപ വിലയുള്ള സ്വര്‍ണം ഇവരില്‍ നിന്ന് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ...

വീണ്ടും കരിപ്പൂരിൽ സ്വർണവേട്ട; ശരീരത്തിനുള്ളിൽ  ഒളിപ്പിച്ചത് 64 ലക്ഷം രൂപയുടെ സ്വർണം; അബ്ദുറഹിമാൻ പോലീസിന്റെ വലയിൽ

മലപ്പുറം: വിമാനത്താവളം വഴി സ്വർണക്കടത്ത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കണ്ണൂർ സ്വദേശി അബ്ദുറഹിമാനെ പോലീസ് അറസ്റ്റ് ചെയ്തു. 1,079 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിനുള്ളിൽ ...

സ്വർണം തട്ടാനെത്തിയ കുപ്രസിദ്ധ ക്രിമിനൽ സംഘം അറസ്റ്റിൽ; പിടിയിലായത് ക്യാരിയർമാരിൽ നിന്ന് സ്വർണം തട്ടാനെത്തുന്നതിനിടെ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടാനെത്തിയ ആറ് പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘം അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ആറ് പേരാണ് അറസ്റ്റിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ കല്ലുവെട്ടിക്കുഴിയിൽ ...

കരിപ്പൂർ വിമാനത്താവളത്തിൽ ആളുകൾ കാത്തുനിൽക്കും; സ്വർണം കൈമാറുന്നതോടെ ബസ് സ്റ്റാൻഡിൽ ഇറക്കും; വ്യക്തമായി പദ്ധതിയിട്ട് കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; റഷീദ് അമീൻ പോലീസിന്റെ വലയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ബെഹ്റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് ...

പരിശോധനയിൽ സ്വർണമില്ലെന്ന് വിശദീകരണം; പിന്നാലെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വർണവും ...

എവിടെയൊളിപ്പിച്ചാലും പിടിക്കും; യാത്രക്കാരൻ ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തുടരുന്നു. ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണക്കടത്ത്. അനധികൃതമായി കടത്തുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത് കസ്റ്റംസ് പരിശോധനപൂർത്തിയാക്കി ടെർമിനലിനു പുറത്തിറങ്ങിയവരുടെ ...