karippur - Janam TV
Saturday, November 8 2025

karippur

കരിപ്പൂരിൽ വൻ സ്വർണ വേട്ട; 1.89 കോടി രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്നും 1.89 കോടി വിലമതിപ്പുള്ള സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് ...

കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി; പ്രതി മുഹമ്മദ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം ക‌ടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (47) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് കരിപ്പൂർ ...

48 മണിക്കൂറിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് രണ്ട് കോടിയോളം രൂപയുടെ സ്വർണം; സ്ത്രീ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 48 മണിക്കൂറിനിടെ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസും പോലിസും ഡിആർഐയും ചേർന്ന് പിടികൂടിയത്. കസ്റ്റംസും ഡിആർഐയും ചേർന്ന് ...

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കാസർകോട് സ്വദേശി ഇസ്മയിൽ അബ്ദുള്ള പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. മസ്‌കറ്റിൽ നിന്ന് എത്തിച്ച 170 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ...

കുഞ്ഞുടുപ്പുകളിൽ 195 സ്വർണ ബട്ടണുകൾ; തിരിച്ചറിയാതിരിക്കാൻ വെള്ളിനിറം; ശുചിമുറിയിൽ 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്

കരിപ്പൂർ: കുട്ടികളുടെ വസ്ത്രത്തിലൊളിപ്പിച്ച് അനധികൃത സ്വർണ്ണക്കടത്തിന് ശ്രമം. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. 18 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് കുഞ്ഞുടുപ്പുകളുടെ ബട്ടണുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് പേർ പിടിയിൽ; കടത്താൻ ശ്രമിച്ചത് ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്

കരിപ്പൂർ: കരിപ്പൂരിൽ 1.37 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായിട്ടുണ്ട്. മലപ്പുറം ...

മലദ്വാരത്തിൽ പായ്‌ക്കറ്റുകളിലാക്കി ഒളിപ്പിച്ചത് 50 ലക്ഷത്തിന്റെ സ്വർണ മിശ്രിതം; കരിപ്പൂരിൽ വൻ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. 50 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശി അലി പിടിയിലായത്. ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് ...

സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികളായ അഞ്ച് പേർ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി പോലീസ്. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വർണം കടത്തിയ യുവാവും ഇയാളെ ...

കരിപ്പൂരിൽ വിമാനം വൈകുന്നു: ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല, യാത്രക്കാർ ദുരിതത്തിൽ, പ്രതിഷേധം

  കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടില്ല. ദുബായിലേക്കുള്ള വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. എയർ ...

സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്

  കോഴിക്കോട്: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും അത് കസ്റ്റംസിന്റെ പിടിയിലാകുന്നതും പുതിയ സംഭവമല്ല. ദിവസവും ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ കഴിഞ്ഞ ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി നാല് പേർ അറസ്റ്റിൽ, പിടിയിലായിരിക്കുന്നത് മലപ്പുറം, വയനാട് സ്വദേശികൾ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; രഹസ്യഭാഗത്ത് ഒളിച്ചു കടത്തിയ 2.675 കിലോ സ്വർണം പിടികൂടി; 10 പേർ അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടിയുടെ സ്വർണം പിടിച്ചു. സംഭവത്തിൽ മൂന്ന് കാരിയർമാർ അടക്കം 10 പേർ പിടിയിലായി. ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: ഒരുകിലോ സ്വർണ്ണ മിശ്രിതം പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം പിടികൂടി. ഒരു കിലോയോളം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. മൂന്ന് ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ; മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.6 കിലോ സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ...

അർജ്ജുൻ ആയങ്കിയ്‌ക്ക് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്; കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അർജ്ജുൻ ആയങ്കിയ്ക്ക്  കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതിയിട്ടു

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനമുപയോഗിച്ച് കൊല്ലാനായിരുന്നു നീക്കം. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ്ണക്കവർച്ചാ ...

സ്വർണക്കടത്ത്: അർജ്ജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, കൊടി സുനിയ്‌ക്കും ഷാഫിയ്‌ക്കും കസ്റ്റംസിന്റെ നോട്ടീസ്

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജ്ജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജ്ജുൻ ആയങ്കിയുടെ കണ്ണൂരിലെ ...

മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, പാസ്‌പോർട്ട് കാണാനില്ല: അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം

കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ ...