Karnataka Waqf - Janam TV
Friday, November 7 2025

Karnataka Waqf

‘പാർലമെൻ്റ് നിങ്ങളുടേതാണെങ്കിൽ തെരുവുകൾ ഞങ്ങളുടേതാണ്’: പ്രകോപന പ്രസംഗവുമായി മൗലാന അബു താലിബ് റഹ്മാനി

ബെംഗളൂരു : കോടതികളെ പോലും വെല്ലുവിളിച്ചു കൊണ്ട് വിവാദ പ്രസ്താവനയുമായി ഇസ്ലാമിക മത പ്രസംഗകൻ രംഗത്ത്. വിവാദ നായകനായ മൗലവി മൗലാന അബു താലിബ് റഹ്മാനി ആണ് ...

വഖ്ഫ് പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കർണാടക സർക്കാർ; നാളെ ഹാജരാകാൻ നിർദേശം

ബെംഗളൂരു : കർണാടകയിൽ വഖ്ഫ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിയെ വേട്ടയാടി കർണാടക സർക്കാർ. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ...

സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു: കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാൻ കുരുക്കിൽ : കടുത്ത വിമർശനം

ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ മകൻ സായിദ് ...

വഖ്ഫ് ഭീതി റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നു: വഖ്ഫ് ചെയ്യപ്പെട്ടിരിക്കാനിടയുള്ള വസ്തുക്കൾ വാങ്ങാൻ മടിച്ച് ജനങ്ങൾ; വാടകക്ക് നൽകുന്നതിലും മുൻകരുതൽ

കൊച്ചി: വഖ്ഫ് ബോർഡുകൾ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളിൽ അധിനിവേശം നടത്തിയ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുള്ള ...

വരുമാനത്തേക്കാൾ 2031 % ആസ്തി: കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാനോട് ലോകായുക്ത ആവശ്യപ്പെട്ടു. ...

കർണാടകയിൽ കോൺഗ്രസ് എം എൽ സി യുടെ ഭൂമിയിൽ വഖ്ഫ് അധിനിവേശം

ബെംഗളൂരു : വഖ്ഫ് അധിനിവേശം തുടരുന്ന കർണ്ണാടകയിൽ നിന്ന് ഏറെ ഭീതിജനകമായ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിജയപുരയിൽ നിന്ന് ആരംഭിച്ച വഖ്ഫ് സ്വത്ത് തർക്കം ഇപ്പോൾ ...

തലമുറകളായി കൃഷിചെയ്തു കൊണ്ടിരുന്ന ഭൂമിയിൽ വഖ്ഫ് അധിനിവേശം നടത്തി: കൃഷിയിറക്കിയ കർഷകർക്കെതിരെ കേസ്

ചിക്കബല്ലാപ്പൂർ : വഖ്ഫ് അധിനിവേശം നടത്തിയ ഭൂമിയിൽ കൃഷിയിറക്കിയ കർഷകർക്കെതിരെ കേസെടുത്തു. വഖ്ഫ് ബോർഡ് വിവാദം കത്തിപ്പടരുന്ന കർണാടകയിലാണ് ഈ കിരാത നടപടി . കർണാടകയിലെ മറ്റെല്ലാ ...

വഖ്ഫ് അധിനിവേശത്തെ ചെറുക്കാനുറച്ച് കർണാടക ബി.ജെ.പി: ദൗത്യ സംഘത്തിന് രൂപം നൽകി; എല്ലാ ജില്ലകളും സന്ദർശിച്ച് വിവരശേഖരണം നടത്തും

ബെംഗളൂരു: കർഷകരുടെയും ഹൈന്ദവ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിൽ അനധികൃതമായ നിരവധി വഖ്ഫ് കയ്യേറ്റങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽ അധിനിവേശത്തെ ചെറുക്കാനുറച്ച് ബി.ജെ.പി കർണാടക ഘടകം ...

വഖ്ഫ് അധിനിവേശം കാരണം കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: എക്‌സിൽ പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആ വിവരം എക്‌സിൽ പോസ്റ്റ് ചെയ്തതിനു ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ ഹവേരി ...

വനദുർഗാക്ഷേത്രത്തിന്റെ 11 ഏക്കർ ഭൂമി വഖ്ഫ് സ്വത്താക്കി മാറ്റി; അധിനിവേശം കുടകിലും

മടിക്കേരി: കർണാടകയിൽ വിജയപുരയിൽ നിന്നും ആരംഭിച്ച വഖ്ഫ് ബോർഡിന്റെ അധിനിവേശം സംസ്ഥാനമൊട്ടാകെ വ്യാപിച്ച് ഇപ്പോൾ കുടകിലും എത്തിച്ചേർന്നിരിക്കുന്നു.നൂറുകണക്കിന് വർഷങ്ങളായി ആരാധിക്കപ്പെടുന്ന വനദുർഗാ ക്ഷേത്രത്തെ വഖ്ഫ് സ്വത്താക്കി മാറ്റിയതായി ...

ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനും രക്ഷയില്ല: ചിക്കബല്ലാപ്പൂരിലെ ഗുട്ടാഞ്ജനേയ ക്ഷേത്രത്തെ ഖബറിസ്ഥാനാക്കി വഖ്ഫ് അധിനിവേശം

ബെംഗളൂരു : കർണാടക സംസ്ഥാനത്ത് തുടരുന്ന വഖ്ഫ് അധിനിവേശത്തിൽ ചിക്കബല്ലാപ്പൂരിലെ ആഞ്ജനേയ ക്ഷേത്രത്തിനും ഭീഷണി. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ബെല്ലൂട്ടി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ...

വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി സിദ്ധരാമയ്യ. നൽകിയ നോട്ടീസുകളുടെ പുരോഗതി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ്: കർണാടകയിൽ വഞ്ചന തുടർന്ന് കോൺഗ്രസ്

ബെംഗളൂരു : കർണാടകയുടെ വിവിധഭാഗങ്ങളിൽ കർഷകരുടെ ഭൂമി കയ്യേറിക്കൊണ്ട് നൽകിയ വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകരുടെ ഭൂമിയിൽ തുടങ്ങിയ ഈ വഖഫ് സ്വത്ത് തർക്കം ...

മുൻ മൈസൂർ രാജാവ് ജയചാമരാജേന്ദ്രയുടെ പേരിലുള്ള ലേ ഔട്ട് വഖ്ഫ് സ്വത്ത്; ദാവൺഗരെ നഗരത്തിൽ വഖ്ഫ് അധിനിവേശം; അന്തംവിട്ട് താമസക്കാർ

ദാവൺഗരെ: ഹുബ്ബള്ളിക്കും വിജയപുരക്കും പിന്നാലെ കർണാടകയുടെ ഹൃദയഭാഗമായ ദാവൺഗരെയിലും വഖ്ഫിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞു. ദാവൺഗരെ നഗരത്തിലെ പ്രിൻസ് ജയചാമരാജേന്ദ്ര (പിജെ) ലേഔട്ടിലെ നാലരയേക്കർ ഭൂമി ‘ഖബ്രസ്ഥാൻ, ...

മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം. വഖ്ഫ് ക്രൂരതയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന കർണാടകയിലാണ് പുതിയ സംഭവ വികാസം. ഹാവേരി ...

സിദ്ധരാമയ്യയുടെ നാട്ടിലും വഖ്ഫ് ബോർഡ് അധിനിവേശം; 2020ൽ ഹിന്ദു ഭൂമി, 2024ൽ വഖ്ഫ് സ്വത്ത്

മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നാട്ടിലും വഖ്ഫ് ബോർഡ് അധിനിവേശം നടത്തി. 2020ൽ ഹിന്ദു ഭൂമി ആയിരുന്ന വസ്തു 2024ൽ വഖ്ഫ് സ്വത്ത് ആക്കി മാറ്റിയാണ് അധിനിവേശം ...

ഒരു സുപ്രഭാതത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നു വന്നു; സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച സ്കൂൾ വഖ്ഫ് ബോർഡ് കയ്യേറി

ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ പ്രാഥമിക വിദ്യാഭ്യാസം നേടിയ സർക്കാർ സ്‌കൂൾ വഖ്ഫ് സ്വത്താണെന്ന് അവകാശവാദം. ഭാരതത്തിലെ എൻജിനീയറിങ് കുലപതിയായിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച ചിക്കബല്ലാപ്പൂർ താലൂക്കിലെ ...

വഖ്ഫ് ഇരകളെ കണ്ട് ജെപിസി അധ്യക്ഷൻ ജഗദാംബിക പാൽ ; വഖ്ഫ് അധിനിവേശത്തെക്കുറിച്ച് കർഷകരിൽ നിന്ന് ഒറ്റ ദിവസം ലഭിച്ചത് അഞ്ഞൂറിലധികം പരാതികൾ

ഹുബ്ബള്ളി (കർണാടക): വഖഫ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ സംയുക്ത സമിതി അധ്യക്ഷൻ ജഗദാംബിക പാൽ വ്യാഴാഴ്ച കർണാടകയിലെത്തി. സംസ്ഥാനത്തെ അതി ഭീകരമായ വഖ്ഫ് അധിനിവേശത്തിന്റെ ഇരകളെ ...

ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയിൽ കണ്ണ് വെച്ച് കർണാടക വഖ്ഫ് ബോർഡ് : 17 ചരിത്ര സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്ന് വാദം

ബെംഗളൂരു: കർണാടകയിലെ കർഷകരുടെയും മഠങ്ങളുടെയും ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ചരിത്രപ്രസിദ്ധമായ ബിദർ കോട്ടയിലേക്കാണ്. കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്നാണ് വാദം. ...

ഒടുവിൽ അന്നദാനേശ്വർ മഠത്തെയും വിഴുങ്ങാൻ വഖ്ഫ് എത്തി; മഠത്തിന്റെ 11 ഏക്കർ വിസ്തൃതിയുള്ള അന്നപ്രസാദനിലയം വഖ്ഫ് സ്വത്താണെന്ന് രേഖകൾ

ബെംഗളൂരു: കർണാടകയിലെ ഗഡഗ് ജില്ലയിലെ ഗജേന്ദ്രഗഡ്‌ താലൂക്കിലെ ഹലകെരെയിൽ സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ആത്മീയ ആശ്രമമാണ് ശ്രീ അന്നദാനേശ്വർ മഠം. "ലിംഗൈക്യ ശ്രീമാൻ നിരഞ്ജന പ്രണവ ...

വിരക്തമഠവും വഖ്ഫ് ലിസ്റ്റിൽ: ഖബർസ്ഥാൻ എന്ന് വാദം: പതിമൂന്നാം നൂറ്റാണ്ടിലെ ആശ്രമം എങ്ങനെയാണ് വഖ്ഫ് സ്വത്തായതെന്ന് ഭക്തർ

വിജയപുര: വിജയപുര കർഷക കേസിന് പിന്നാലെ സിന്ദഗിയിലെ വിരക്ത മഠത്തിൻ്റെ മേലും വഖ്ഫ് പൂട്ട്. വിരക്ത മഠത്തിൻ്റെ 1.28 ഏക്കർ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്ന് രേഖകൾ. ഇത് ...

എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനും ഉടൻ നിർത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം:സംയുക്ത പാർലമെൻ്ററി സമിതിക്ക് കത്തയച്ച് കർണാടക പ്രതിപക്ഷ നേതാവ്

ബെംഗളൂരു: എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനുകളും ഉടൻ നിർത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് കേന്ദ്ര ആഭ്യന്തര ...

യാദ്ഗിർ ജില്ലയിൽ 1440 കർഷകരുടെ ഭൂമിക്ക് വഖ്ഫ് കുരുക്ക്; തെരുവിലിറങ്ങി കർഷകർ

യാദ്ഗിർ: കർണാടകയിൽ തുടരുന്ന വഖ്ഫ് അധിനിവേശത്തിന്റെ മറ്റൊരു സംഭവ വികാസത്തിൽ യാദ്ഗിർ ജില്ലയിലെ 1,440 കർഷകരുടെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാൻ വഖ്ഫ് ബോർഡ് നോടീസ് നൽകി. ...

ശ്രീരംഗപട്ടണത്ത് മഹാദേവപുര ചിക്കമ്മ ദേവി ക്ഷേത്രം വഖഫ് സ്വത്താണെന്ന് അവകാശവാദം

മാണ്ഡ്യ: കർണാടക സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കീഴിൽ അഴിഞ്ഞാട്ടം തുടരുന്ന കർണാടക സ്റ്റേറ്റ് വഖഫ് ബോർഡ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലും അവകാശവാദം ഉന്നയിച്ചു. ശ്രീരംഗപട്ടണ താലൂക്കിലെ മഹാദേവപുര ...