വഖ്ഫ് അധിനിവേശം കാരണം കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: എക്‌സിൽ പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് അധിനിവേശം കാരണം കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: എക്‌സിൽ പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:42 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആ വിവരം എക്‌സിൽ പോസ്റ്റ് ചെയ്തതിനു ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ ഹവേരി സെൻ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു.

ഹവേരി സെൻ (സൈബർ, ഫിനാൻഷ്യൽ ആൻഡ് നാർക്കോട്ടിക് കൺട്രോൾ) സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി സൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ചാണ് എഫ്ഐആർ സ്റ്റേ ചെയ്തത്.
വാദം കേട്ട ജഡ്ജി കേസിൽ സ്റ്റേ പുറപ്പെടുവിക്കുകയും വാദം കേൾക്കുന്നത് ഡിസംബർ നാലിലേക്ക് മാറ്റുകയും ചെയ്തു.

 

ഇതും വായിക്കുക

മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്

രേഖകളിൽ വഖഫ് ആയി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് തേജസ്വി സൂര്യ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കടബാധ്യത മൂലമാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് പിന്നീട് പോലീസ് വകുപ്പും ഹാവേരി ജില്ലാ ഭരണകൂടവും അവകാശപ്പെടുകയായിരുന്നു.

തുടർന്ന് തേജസ്വി സൂര്യ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹവേരി സെൻ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Tags: Tejasvi SuryaKarnataka WaqfFIR against Tejasvi Surya
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies