വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി സിദ്ധരാമയ്യ. നൽകിയ നോട്ടീസുകളുടെ പുരോഗതി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ്: കർണാടകയിൽ വഞ്ചന തുടർന്ന് കോൺഗ്രസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി സിദ്ധരാമയ്യ. നൽകിയ നോട്ടീസുകളുടെ പുരോഗതി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ്: കർണാടകയിൽ വഞ്ചന തുടർന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയുടെ വിവിധഭാഗങ്ങളിൽ കർഷകരുടെ ഭൂമി കയ്യേറിക്കൊണ്ട് നൽകിയ വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

കർഷകരുടെ ഭൂമിയിൽ തുടങ്ങിയ ഈ വഖഫ് സ്വത്ത് തർക്കം ഒടുവിൽ മഠങ്ങൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും നോട്ടീസ് നൽകുന്ന അവസ്ഥയിലെത്തിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ കർഷകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും സംസ്ഥാന സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സർക്കാർ ഇപ്പോൾ കർഷകർക്ക് നൽകിയ നോട്ടീസ് പിൻവവലിച്ചു എന്ന് പറഞ്ഞത്.

എന്നാൽ നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞപ്പോൾ വഖഫ് ബോർഡ് നൽകിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്.

കർണാടക പ്രതിപക്ഷ നേതാവായ ആർ അശോകാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

“നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ, വഖഫ് ബോർഡ് നൽകിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി 2 ദിവസം മുമ്പ് കലക്ടർക്ക് കത്ത് നൽകി. ദ്വിമുഖ നയം കാണിക്കുന്ന സിദ്ധരാമയ്യ സർക്കാരിന് മാന്യതയുണ്ടോ?” നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോക ശനിയാഴ്ച ചോദിച്ചു.

” നോട്ടീസ് പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, ഭൂമി പിടിച്ചെടുക്കാൻ ചീഫ് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളം പറയുകയായിരുന്നു” ആർ അശോക പറഞ്ഞു.

“ടിപ്പു സുൽത്താൻ വാളുപയോഗിച്ച് നിരപരാധികളെ മതംമാറ്റി. അതുപോലെ കോൺഗ്രസ് സർക്കാർ വഖഫ് ഉപയോഗിച്ച് ജനങ്ങളുടെ ഭൂമി കവർന്നെടുക്കുകയാണ്. സർ.എം.വിശ്വേശ്വരയ്യ പഠിച്ച സ്കൂളും വഖഫ് സ്വത്തായി മാറി. 15 ദിവസത്തിനകം എല്ലാ സ്വത്തുക്കളും വഖഫ് ഫണ്ടിലേക്ക് എഴുതി നൽകണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശ്രീരംഗപട്ടണത്തിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രവും സ്‌കൂളും വഖഫ് ബോർഡിന്റെ വകയാക്കി മാറ്റി”. ഇത് സംസ്ഥാനത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags: SiddaramaiahKarnataka Waqf
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies