kasaragod - Janam TV

kasaragod

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

നഗരജീവിതം നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾ വടക്കൻ കേരളത്തിലെങ്കിൽ ആദ്യം തെരഞ്ഞെടുക്കാവുന്നത് റാണിപുരം ആണ്. അത്യുത്തരകേരളത്തിലാണ് സ്ഥിതി ...

വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കാസര്‍കോട് കരിന്തളത്താണ് സംഭവം. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. ...

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് പിടിയിൽ

കാസര്‍കോട് : സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് ...

പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാൻ ശ്രമം; പിന്തുടർന്ന് പിടികൂടിയ കാറിനുള്ളിൽ 272 ലിറ്റർ കർണാടക മദ്യം

കാസർഗോഡ്: കാസർകോട് കാറിൽ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കർണാടക മദ്യം പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച കാറിൽ നിന്നാണ് വലിയ അളവിൽ മദ്യം ...

ABVP സംസ്ഥാന പഠന ശിബിരം ; കാസർഗോഡ് ചൈതന്യ വിദ്യാലയത്തിൽ നടന്നു

കാസർഗോഡ്: എബിവിപി സംസ്ഥാന പഠന ശിബിരം കാസർഗോഡ് ചൈതന്യ വിദ്യാലയത്തിൽ നടന്നു. എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി എസ് ബാലകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ...

മം​ഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവുമായി അറസ്റ്റിലായത് മലയാളികൾ; കേസിൽ ഒരു കാസർകോട് സ്വദേശി കൂടി പിടിയിൽ; 2 പേർക്ക് PFI ബന്ധമെന്ന് സൂചന

മം​ഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പിടിയിലായവർ മലയാളികൾ. കാസർകോട് സ്വദേശികളായ നൗഫൽ, മൻസൂർ, അബ്ദുൾ ലത്തീഫ്, മുഹമ്മദ് അസ്​ഗർ, മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ...

26 ദിവസം പൊലീസ് എവിടെയായിരുന്നു? VIPയുടെ മകളായിരുന്നെങ്കിലോ എന്ന് ഹൈക്കോടതി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാസർകോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ...

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കം; പെൺകുട്ടിയെ കാണാതായ വാർത്ത വന്നതും, മരിച്ചനിലയിൽ കണ്ടെത്തിയതും ഇന്ന്; അടിമുടി ​ദുരൂഹത

കാസർകോട് കാണാതായ 15-കാരിയേയും അയൽവാസി പ്രദീപിനേയും (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​​​​​ദുരൂഹത. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ​ഗ്രൗണ്ടിനടുത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 25 ...

ദാരുണം, നിർഭാഗ്യകരം; കാണാതായ 15-കാരിയും അയൽവാസിയായ 42-കാരനും മരിച്ച നിലയിൽ

കാസർകോട്: പൈവളി​ഗയിൽ കാണാതായ 15-കാരിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. 26 ദിവസം മുൻപായിരുന്നു ഇരുവരേയും കാണാതായത്. 15 വയസുള്ള പെൺകുട്ടിയെ പുലർച്ചെയാണ് കാണാതായതെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. അന്നേദിവസം ...

പ്രതികളെ പുറത്താക്കിയാൽ ഈ പാർട്ടിയിൽ പിന്നെ ആരും കാണില്ല: കാസർകോട് ജില്ലാ സെക്രട്ടറി

പ്രതികളാക്കപ്പെടുന്നവരെ പുറത്താക്കിയാൽ ഈ പാർട്ടിയിൽ ആരെങ്കിലും കാണുമോയെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് പാർട്ടി അത്തരത്തിലാണെന്നും ബാലകൃഷ്ണൻ പറയുന്നു. പെരിയ ഇരട്ടക്കൊലകേസിൽ സിപിഎം ...

ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി അനിയൻ, തടയാനെത്തിയവർക്കും കുത്തേറ്റു

കാസർകോട്: ചെമ്മനാട് മാവില റോഡിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാത്രി എട്ടോടെയായിരുന്നു ക്രൂര കൃത്യം. ചന്ദ്രൻ എന്നയാളാണ് കാെല്ലപ്പെട്ടത്. അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ...

മൺവെട്ടികൊണ്ട് തലയ്‌ക്കടിച്ചു; അമ്മയെ കൊന്ന് മകൻ; പ്രതി നാസ‍ർ പിടിയിൽ

കാസർകോട്: അമ്മയെ മകൻ തലയ്ക്കടിച്ചു കൊന്നു. കാസർകോട് പൊവ്വലിലാണ് സംഭവം. പൊവ്വൽ ബെഞ്ച് കോർട്ട് സ്വദേശി അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസയെ മൺവെട്ടികൊണ്ട് മകൻ അടിച്ചുകൊല്ലുകയായിരുന്നു. മകൻ നാസറിനെ ...

യുവതിക്കും മകൾക്കും നേരെ ന​ഗ്നതാ പ്രദർശനം; കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെ പിടികൂടി പൊലീസ്

കാസർകോട്: ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാസർകോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്.  ബസ് യാത്രയ്ക്കിടെ മാലോം സ്വദേശിയായ യുവതിക്ക് നേരെ ...

പാഠപുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

കാസർകോട്: ബോവിക്കാനം യുപി സ്കൂളിലെ കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ഇന്ന് സ്കൂളിൽ അദ്ധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ...

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ആന്ധ്രാപ്രദേശിൽ നിന്ന്

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 35 കാരനായ കുടക് സ്വദേശി പിഎ സലീമാണ് പിടിയിലായത്. ഇയാളെ ആന്ധ്രാപ്രദേശിൽ നിന്നുമാണ് പൊലീസ് ...

പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി; കുടുംബ പ്രശ്നമെന്ന് പൊലീസ്

കാസര്‍കോട്: നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷ അമ്മ തൂങ്ങി മരിച്ചു.കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30) ആണ് നാലുമാസം പ്രായമുള്ള മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ...

ഭാരത് പരിയോജന പദ്ധതി; സംസ്ഥാനത്തെ ദേശീയപാതകളുടെ ഉദ്ഘാടനം ഇന്ന് കാസർകോട്; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തും

കാസർകോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ...

കലുങ്ക് നിർമ്മാണ കുഴിയിൽ വീണു; യുവാവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കാസർഗോട്: കലുങ്ക് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. കൊവ്വൽപ്പള്ളി കലയര സ്വദേശി നിതീഷ് (40) മരിച്ചത്. കാഞ്ഞങ്ങാട് അലമാപ്പള്ളി സംസ്ഥാനപാതയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത ...

ഇടിമിന്നലിൽ വ്യാപക നാശം; കാസർകോട്ട് വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പനയാൽ എസ്എംഎഎ യു.പി സ്‌കൂളിലെ വയറിംഗ് കത്തിനശിച്ചു. പ്രദേശത്തെ രണ്ട് വീടുകൾക്ക് കേടുപാടുകൾ ...

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

ദ്രുതഗതിയിൽ ശുചീകരണം നടത്തി അടുത്ത യാത്രയ്ക്ക് വന്ദേ ഭാരതിനെ സജ്ജമാക്കുന്ന '14 മിനിറ്റ് മിറാക്കിൾ' പദ്ധതി പ്രകാരം കാസർകോട് വന്ദേ ഭാരതും ശുചിയാക്കി. 20933 KGQ-TVC വന്ദേ ...

വിവാഹ വാ​ഗ്‍ദാനം നൽകി പീഡിപ്പിച്ചു; ഷിയാസ് കരീമിനെതിരെ പീഡന പരാതി

കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ...

‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’; മണിപ്പൂർ കലാപത്തെ മറയാക്കി ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീ​ഗ് പ്രകടനം

കാസർകോഡ്: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വ്യാജ വാർത്തകൾ കേരളത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ചില ​ഗൂഢ ശക്തികൾ പ്രവർത്തിച്ചു വരികയാണ്. ആർഎസ്എസിനെതിരെ ...

കാസർകോട് ഹവാല പണം കടത്താൻ ശ്രമം ; 18 ലക്ഷം രൂപയുമായി മദ്രസ അദ്ധ്യാപകൻ പിടിയിൽ പിടിയിൽ

കാസർകോട് : നീലേശ്വരത്ത് ഹവാല പണവുമായി മദ്രസ അദ്ധ്യാപകൻ പിടിയിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി മദ്രസ അദ്ധ്യാപകനായ കെ കെ ഇർഷാദ്( 33)ആണ് പോലീസ് പിടിയിലായത്. സ്കൂട്ടറിൽ ...

ദേശീയപാത വികസനത്തിൽ അതിവേഗം മുന്നേറി കാസർക്കോട്; ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലവും ജില്ലയിൽ; ഒന്നാം റീച്ചിനായി മാറ്റിവെച്ചത് 1700 കോടി

കാസർക്കോട്: വികസനത്തിൽ പിന്നിൽ എന്ന പേരുദോഷം മായ്ക്കാൻ കാസർക്കോട് ജില്ല. ദേശീയപാത വികസനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തുകയാണ് ജില്ല. ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലത്തിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു.ഒരു ...

Page 1 of 2 12