മം​ഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവുമായി അറസ്റ്റിലായത് മലയാളികൾ; കേസിൽ ഒരു കാസർകോട് സ്വദേശി കൂടി പിടിയിൽ; 2 പേർക്ക് PFI ബന്ധമെന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മം​ഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവുമായി അറസ്റ്റിലായത് മലയാളികൾ; കേസിൽ ഒരു കാസർകോട് സ്വദേശി കൂടി പിടിയിൽ; 2 പേർക്ക് PFI ബന്ധമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

മം​ഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പിടിയിലായവർ മലയാളികൾ. കാസർകോട് സ്വദേശികളായ നൗഫൽ, മൻസൂർ, അബ്ദുൾ ലത്തീഫ്, മുഹമ്മദ് അസ്​ഗർ, മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാസർകോ‍ട് സ്വദേശി അബ്ദുൾ ഫൈസലിനെ (26) കൂടി മം​ഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് കടമ്പാർ സ്വദേശിയാണ് ഇയാൾ. കേരളാ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

മൂന്ന് തോക്കുകളും ആറ് ബുള്ളറ്റുകളും 12.8 കിലോ കഞ്ചാവുമായി അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് മം​ഗളൂരുവിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ അഞ്ച് പേരിൽ രണ്ട് പേർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു.

മൂന്ന് വ്യത്യസ്ത കേസുകളിലായി മാർച്ച് 12, 13 ദിവസങ്ങളിലായാണ് അഞ്ച് പേർ അറസ്റ്റിലായത്. കാസർകോട് മംഗൽപ്പാടി, പൈവളിഗ, മഞ്ചേശ്വരം, ഭീമനടി സ്വദേശികളാണ് ഇവർ. വിവിധ കേസുകളിൽ പ്രതികളാണെങ്കിലും ഇവർ ഒരേ ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് കമ്മീഷണർ അനുപം അ​ഗർവാൾ അറിയിച്ചു. ആയുധം കൈവശം വച്ചത് എന്തിനാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കേരളത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ നേരത്തെ പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായവർ.

Tags: ArrestkasaragodGanja CaseMagalore
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies