അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി; കാശിവിശ്വനാഥ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജയിലും പങ്കെടുത്തു
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നവീൻചന്ദ്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ...












