Kashmir - Janam TV
Friday, November 7 2025

Kashmir

“കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആ​ഗ്രഹിച്ചിരുന്നു, അതിന് അനുവദിക്കാത്തത് നെ​​ഹ്റു”: രാഷ്‌ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി

അഹമ്മദാബാദ്: കശ്മീരിനെ മുഴുവനായും ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ സർദാർ വല്ലഭ് ഭായ് പട്ടേൽ ആ​ഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ആ​ഗ്രഹം സാധിക്കാതെ പോയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാരണമെന്നും ...

കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ശക്തമായ മഞ്ഞുവീഴ്ച; സൈനികന് വീരമൃത്യു

ശ്രീന​ഗർ: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​ഗമായി നടന്ന തെരച്ചിലിനിടെ സൈനികന് വീരമൃത്യു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടാണ് സൈനികൻ വീരമൃത്യു വരിച്ചത്. കശ്മീരിലെ കൊക്കർനാ​ഗിലാണ് സംഭവം. ഒരു സൈനികനെ കാണാതായിട്ടുണ്ട്. ...

ലഷ്കർ ഭീകരരുമായി ബന്ധം; രാജ്യവ്യാപകമായി NIA റെയ്ഡ്, 20 ഇടങ്ങളിൽ പരിശോധന നടത്തി

ന്യൂഡൽഹി: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​​ഗമായി കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. കശ്മീരിലെ കുൽ​ഗാം, പുൽവാമ, ബാരാമുള്ള എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. 20-ലധികം സ്ഥലങ്ങളിൽ എൻഐഎ അന്വേഷണം നടത്തും. ...

വെടിയൊച്ചകളും ഭീതിയും മറന്നൊരു സായാഹ്നം, ചരിത്രം തിരുത്തി ജമ്മുകശ്മീർ ; പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം നടന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ക്രിക്കറ്റ് ലീ​ഗ് നടന്നത്. 40,000 ത്തിലധികം പേരാണ് മത്സരം കാണാൻ എത്തിയത്. ...

കശ്മീർ വനമേഖലയിൽ 4 ജെയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം; തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഉധംപൂർ വനമേഖലയിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. കശ്മീർ പൊലീസും സുരക്ഷാസേനയും ഒരു വർഷമായി അന്വേഷിക്കുന്ന കൊടും ഭീകരരാണ് വനമേഖലയിൽ ഒളിച്ചിരിക്കുന്നത്. ...

പാകിസ്താനുമായി ചർച്ച വേണം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം; പാക് -വിഘടനവാദ ശക്തികൾക്ക് കുടപിടിച്ച് കശ്മീരിലെ സിപിഎം കൺവെൻഷൻ

ശ്രീനഗർ: പാക് അനുകൂല നിലപാടും വിചിത്ര ആവശ്യങ്ങളുമായി കശ്മീരിലെ ടാഗോർ ഹാളിൽ സിപിഎം നടത്തിയ ഏകദിന കൺവെൻഷൻ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും പാകിസ്താനുമായി ചർച്ച ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...

കശ്മീരിൽ പരിശോധന; 10 ഇടങ്ങളിൽ SIA റെയ്ഡ് ; ലക്ഷ്യമിടുന്നത് പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ആളുകളെ

ശ്രീന​ഗർ: കശ്മീരിൽ സുരക്ഷാസേനയുടെ പരിശോധന. അതിർത്തി പ്രദേശങ്ങളായ പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാ​ഗമായാണ് റെയ്ഡ്. കശ്മീരിലെ കുപ് വാര, ശ്രീന​ഗർ, ​ഗന്ദർബാൽ, ബാരാമുള്ള ...

2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു ; കശ്മീർ താഴ്‌വരയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കും : കശ്മീർ IGP

ശ്രീന​ഗർ: ജമ്മുകശ്മീരിൽ പൊലീസിന്റെയും സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെയും സംയുക്ത ഓപ്പറേഷനിൽ ആറ് ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വി കെ ബിർഡി. കഴിഞ്ഞ 48 മണിക്കൂറായി കശ്മീരിലെ വിവിധയിടങ്ങളിൽ ...

ജമ്മുകശ്മീരിൽ ജവാന് വീരമൃത്യു, ധീരന്റെ ഭൗതിക ദേഹം നാളെ ജന്മനാട്ടിലെത്തിക്കും

ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ ...

“അടുത്ത അവധിക്ക് കശ്മീരിൽ പോകണം,സർക്കാർ നമുക്കൊപ്പമുണ്ട്; സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങരുത്”:റിതേഷ് ദേശ്മുഖ്

കശ്മീരിൽ പഹൽ​ഗാം ആക്രമണത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങികൊടുക്കരുതെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ ...

പാക് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യൻ സൈനിക സ്കൂളുകൾ; അനാവശ്യ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്, ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താൻ ശ്രമത്തെ തുടർന്ന് രാജ്യത്തെ സൈനിക സ്കൂളുകൾക്ക് ജാ​ഗ്രതാ നിർദേശം. ശ്രീന​ഗർ, റാണിഖേത് തുടങ്ങിയ രാജ്യത്തെ എല്ലാ സൈനിക സ്കൂളുകൾക്കും ...

‘പാകിസ്താന് സ്വന്തം കാര്യംപോലും നോക്കാനറിയില്ല; കാശ്മീർ നമ്മുടേതാണ്; ഒറ്റക്കെട്ടായി നേരിടും’: പഹൽഗാം ആക്രമണത്തിനെതിരെ വിജയ് ദേവരകൊണ്ട

ഭീകരവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഭീകരതയെ തടയുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാനപങ്കുണ്ടന്നും താരം പറഞ്ഞു. ഹൈദരാബാദിൽ സൂര്യ നായകനായ ...

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ ...

അവരുടെ കെണിയിൽ വീഴരുത്; അടുത്ത അവധിക്കാലം കശ്മീരിൽ തന്നെ പോകണം: ആഹ്വാനം ചെയ്ത് സുനിൽ ഷെട്ടി

അവധിക്കാലം കശ്മീർ താഴ്‌വരയിൽ ചെലവഴിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പഹൽഗാമിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പ്രതിരോധം ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയ്‌ക്ക് സമീപം പലയിടത്തും വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. നിയന്ത്രണരേഖയ്ക്ക് സമീപത്തായി പലയിടങ്ങളിലായാണ് വെടിവയ്പ്പ് നടന്നത്. ഇന്ത്യൻ സൈന്യത്തിന് നേരെ പ്രകോപനപരമായി പാക് സൈനികർ വെടിയുതിർക്കുകയായിരുന്നു. നിലവിൽ ആർക്കും ...

ഇനിയൊരു മത്സരവും കളിക്കില്ല; പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് ബിസിസിഐയും

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്താനുമായി ഒരു ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബിസിസിഐ രാജീവ് ശുക്ലയാണ് ...

കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ; പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത്

ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ ...

പഹൽ​ഗാം ഭീകരാക്രമണം, മരണസംഖ്യ 26 കടന്നതായി സൂചന; ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, ...

കയ്യടക്കിവച്ചിരിക്കുന്ന ഭാ​ഗങ്ങളിൽ നിന്നും പാകിസ്താൻ ഒഴിഞ്ഞു പോകണം; ഐക്യരാഷ്‌ട്രസഭയിൽ സ്വരം കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന് ആവർത്തിച്ച് ഇന്ത്യ. യു എൻ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള പാകിസ്താൻറെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ...

രഞ്ജിയിലും “ഫോം” തുടർന്ന് രോഹിതും ​ജയ്സ്വാളും; ഇന്ത്യൻ താരങ്ങളെ വിറപ്പിച്ച് ഒരു ആറടിക്കാരൻ

ജമ്മുകശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ...

കശ്മീർ താഴ്‌വരകൾക്കിടയിലൂടെ ഒരു യാത്ര, ഭാരതത്തിന്റെ സ്വപ്ന പദ്ധതി; സർവീസ് ഉടൻ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ജമ്മുവിനെയും കശ്മീർ താഴ്‌വരകളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്. കാലാവസ്ഥ വെല്ലുവിളികളെ ...

ഭൂപടത്തിൽ കശ്മീരിനെ വികലമാക്കി കോൺഗ്രസ്; വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമം, കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടത്തിൽ കശ്മീരിനെ വികലമാക്കി ചിത്രീകരിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്റെ ഏറ്റവും വ്യക്തമായ ...

മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ...

Page 1 of 17 1217