ഇനിയൊരു മത്സരവും കളിക്കില്ല; പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് ബിസിസിഐയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനിയൊരു മത്സരവും കളിക്കില്ല; പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് ബിസിസിഐയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 12:28 pm IST
FacebookTwitterWhatsAppTelegram

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്താനുമായി ഒരു ദ്വിരാഷ്‌ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബിസിസിഐ രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

“ഞങ്ങൾ ഇരകളോടൊപ്പമാണ്, ഭീകരാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങളുടെ സർക്കാർ എന്ത് പറഞ്ഞാലും ഞങ്ങൾ അത് ചെയ്യും. സർക്കാരിന്റെ നിലപാട് അനുസരിച്ച് ഞങ്ങൾ പാകിസ്താനുമായി ദ്വിരാഷ്‌ട്ര പരമ്പരകളിൽ കളിക്കില്ല. ഭാവിയിലും പാകിസ്‌താനുമായി പരമ്പരകൾ കളിക്കില്ല. ഐസിസിയുടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ മാത്രമാണ് ഞങ്ങൾ കളിക്കുന്നത്,” അദ്ദേഹം സ്പോർട്സ് ടാക്കിനോട് പറഞ്ഞു .ആക്രമണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും അനുശോചനം രേഖപ്പെടുത്തി.

2012-13 ൽ പാകിസ്താൻ പരിമിത ഓവർ പരമ്പരയ്‌ക്കായി ഇന്ത്യയിലെത്തിയതിനുശേഷം ഇന്ത്യയും പാകിസ്താനും ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിച്ചിട്ടില്ല. ഇന്ത്യ അവസാനമായി പാകിസ്താനിൽ പോയത് 2008 ലാണ്. പിന്നീട് അന്താരാഷ്ര മത്സരങ്ങളുട ഭാഗമായി മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. 2023 ലെ ഏകദിന ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ സുരക്ഷ മുന്നിൽ കണ്ട് 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചു . പകരം പാകിസ്താനെതിരായ മത്സരവും ഫൈനലും ഉൾപ്പെടെയുള്ള ദുബായിൽ ആണ് നടന്നത്.

Tags: PakistanKashmirPahalgam terror attackbilateral cricket
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies