ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദ ശൃംഖലയ്ക്കെതിരെ സുരക്ഷാസേനയുടെ ശക്തമായ നീക്കം. പുൽവാമയിലെ യർവാൻ വനമേഖലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികളെ സുരക്ഷാസേന പിടികൂടി. ...
























