ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് എച്ച്ആർഡിഎസ്; ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത് 1,500 എണ്ണം
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ ജമ്മുകശ്മീരിൽ തകർന്ന വീടുകളുടെ പുനർനിമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിൽ വേരുകളുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് സൗജന്യമായി വീടുകൾ ...
























