kashmiri pandit - Janam TV

kashmiri pandit

30 വർഷത്തിന് ശേഷം കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽ നിന്ന് വനിത സ്ഥാനാർത്ഥി; ഡെയ്‌സി റെയ്‌നയുടെ മത്സരം പുൽവാമയിൽ

ശ്രീന​ഗർ: മൂന്ന് പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽ നിന്നുള്ള വനിത സ്ഥാനാർത്ഥിയാകുന്നു. സർപഞ്ചായി പ്രവർത്തിക്കുന്ന ഡെയ്‌സി റെയ്‌നയാണ് മത്സരിത്തിനിറങ്ങുന്നത്. പുൽവാമ ...

മനസിൽ നന്മ മാത്രം : ഗുരുതരാവസ്ഥയിൽ കഴിയുന്ന കശ്മീരി മുസ്ലീമിന് രക്തം നൽകാൻ കിലോമീറ്ററുകൾ താണ്ടിയെത്തി പണ്ഡിറ്റുകൾ

ശ്രീനഗർ : ഒരു കാലത്ത് തങ്ങൾക്കെതിരെ നിലയുറപ്പിച്ച മുസ്ലീം വിശ്വാസികൾക്ക് മുന്നിൽ ഇന്ന് സഹായഹസ്തവുമായി കശ്മീരി പണ്ഡിറ്റുകൾ . വസന്ത്കുഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി ...

ശ്രീനഗറിൽ ഇഫ്താർ വിരുന്നൊരുക്കി കശ്മീരി പണ്ഡിറ്റുകൾ : ഏറെ സന്തോഷമെന്ന് ഇസ്ലാം മതവിശ്വാസികൾ

ശ്രീനഗർ : ജീവനും , ജീവിതവും സുരക്ഷിതമാക്കാൻ പലായനം ചെയ്ത ഭൂമിയിൽ ഇഫ്താർ വിരുന്നൊരുക്കി കശ്മീരി പണ്ഡിറ്റുകൾ . സാമുദായിക സൗഹാർദത്തിൻ്റെ ഹൃദയസ്പർശിയായ ഒരു കാഴ്ച്ച കശ്മീരി ...

കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി ...

കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണ്; കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് കശ്മീർ താഴ്‍വരയിൽ കുറഞ്ഞ നിരക്കിൽ ഭൂമി നൽകും: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടുവെന്നും ഭീകരവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ...

കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ പാക് ഐഎസ്‌ഐയുമായി കൈകോർത്തു; കൂട്ടക്കൊല ചെയ്യാനും താഴ്‍വരയിൽ നിന്ന് ഓടിക്കാനും ഗൂഢാലോചന നടത്തി; ഫാറൂഖ് അബ്ദുള്ളയ്‌ക്കും മെഹബൂബ മുഫ്തിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും പാകിസ്താൻ ഐഎസ്‌ഐയുമായി വരെ ചേർന്ന് പ്രവർത്തിച്ചെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പിഡിപി  ...

മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ : ക്ഷേത്രത്തിനു മുന്നിൽ കാവലായി നിന്ന് മുസ്ലീം വിശ്വാസികൾ

ശ്രീനഗർ : മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് ജമ്മു കശ്മീരിലെ മാർത്താണ്ഡ സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ . നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ ബൻമാസ് മേളയുടെ ഭാഗമായി ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കശ്മീരിൽ സമാധാനം പുന:സ്ഥാപിച്ചു : മോദി സർക്കാരിനെതിരായ ഹർജി തള്ളണമെന്ന അപേക്ഷയുമായി കശ്മീരി പണ്ഡിറ്റുകൾ സുപ്രീം കോടതിയിൽ 

ന്യൂഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള ഷാ ഫൈസലിന്റെയും മറ്റുള്ളവരുടെയും ഹർജി തള്ളണമെന്ന അപേക്ഷയുമായി ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറ സുപ്രീം കോടതിയിൽ . ജമ്മു കശ്മീർ ...

വിദേശികൾക്കല്ല , നമ്മുടെ പ്രിയപ്പെട്ടവർക്കാണ് നൽകേണ്ടത് ; കശ്മീരി പണ്ഡിറ്റുകൾക്കായി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് അനുപം ഖേർ

മുംബൈ : കശ്മീരി പണ്ഡിറ്റുകൾക്കായി അഞ്ച് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് നടൻ അനുപം ഖേർ ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കോൺക്ലേവ് പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു അനുപം ഖേറിന്റെ ...

കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ല; കശ്മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

ഡ‍ൽഹി: കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. പുറത്തു വന്നിട്ടുള്ള കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. 89 പണ്ഡിറ്റുകൾ മാത്രമാണ് ...

‘ ആദ്യം അവർ എന്റെ മകനെ കൊന്നു, ഇപ്പോൾ അവർ എന്റെ വീടും കൊള്ളയടിച്ചു ‘ പൊട്ടിക്കരഞ്ഞ് തീവ്രവാദികൾ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റിന്റെ മാതാവ്

അനന്ത്‌നാഗ് : കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കോൺസ്റ്റബിൾ ബന്തു ശർമയുടെ വീട് തീവ്രവാദികൾ കൊള്ളയടിച്ചു. തെക്കൻ കശ്മീരിലെ വാൻപോയിലെ വീടാണ് കൊള്ളയടിക്കപ്പെട്ടത് . മകൻ ഭീകരരുടെ വെടിയുണ്ടകളാൽ ...

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം ഹൂറിയത്തിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പ്രവേശന ...

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം; ജമ്മു കശ്മീരിന് നീതി ലഭിക്കുന്നതുവരെ കൊലപാതകങ്ങൾ തുടരും എന്ന് ഫാറൂഖ് അബ്ദുള്ള- Jammu and Kashmir, Farooq Abdullah, Kashmiri Pandit, Article 370

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കശ്മീരിലെ കൊലപാതകങ്ങൾക്ക് കാരണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പുരൺ കൃഷൻ ഭട്ട് എന്ന കശ്മീരി ...

കശ്മീരിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല; തിരഞ്ഞുപിടിച്ച് കൊല നടത്താൻ പദ്ധതിയിട്ട് ഭീകരർ; വെളിപ്പെടുത്തലുമായി ഷോപ്പിയാനിൽ ഭീകരർ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റിന്റെ സഹോദരി – Hindus not safe here, says sister of Kashmiri Pandit gunned down by terrorists 

ജമ്മു: കശ്മീർ താഴ്‌വരയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ സഹോദരി. ഭീകരർ ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും ...

കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു. ഷോപ്പിയാനിലെ ചൗധരി ഗുണ്ടിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന് മുന്നിൽ ...

എന്റെ കുടുംബത്തെ ഒന്നാകെ ഭീകരർ കൊന്നൊടുക്കി; ഒരാളെപ്പോലും ബാക്കിവെച്ചില്ല; കശ്മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊല അതിജീവിച്ച ദൃക്‌സാക്ഷി പറയുന്നു

ന്യൂഡൽഹി : 2003 ൽ കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് പുനരാരംഭിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. നന്ദിമാർഗ് ...

കശ്മീരി പണ്ഡിറ്റിനെ വെടിവെച്ചുകൊന്ന ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടി; കുടുംബത്തെ അറസ്റ്റ് ചെയ്തു; നീക്കം ആദിലിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതോടെ – Kashmiri Pandit’s killing

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ ആക്രമണം നടത്തിയ ഭീകരന്റെ വീട് കണ്ടുകെട്ടി പോലീസ്. ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടിയതിനോടൊപ്പം കുടുംബാംഗങ്ങളെയും ...

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ആക്രമണം; സഹോദരന്മാർക്ക് നേരെ ഭീകരർ വെടിയുതിർത്തു; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് – Kashmiri Pandit shot dead, another injured as terrorists open fire

ശ്രീനഗർ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റുകളായ രണ്ട് സഹോദരന്മാരെ ഭീകരർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം. സുനിൽ കുമാർ, പിന്റു കുമാർ ...

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച് വിവാദ പരാമർശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദൾ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുൽത്താൻ ...

അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് 16 കശ്മീരി പണ്ഡിറ്റുകൾ; കശ്മീർ താഴ്‌വരയിൽ നടക്കുന്നത് കൊലപാതക പരമ്പര

ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും ഹിന്ദുക്കളെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഭീകരവാദികൾ ആക്രമണം ശക്തമാക്കുന്നതായി സൂചനകൾ. 16 കശ്മീരി പണ്ഡിറ്റുകളാണ് ഈ വർഷം കശ്മീരിൽ കൊല്ലപ്പെട്ടത്. പോലീസുകാരും ...

ഇനി എല്ലാവരും കൊല്ലപ്പെടും; കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിൽ വിവാദ പരാമർശവുമായി ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് ആയ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ''ഇനി ...

ഹിന്ദുക്കളുടെ ജീവനെടുത്ത് വീണ്ടും ഭീകരർ; പട്ടാപ്പകൽ യുവതിയെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ഹയർ സെക്കൻഡറി അദ്ധ്യാപിക

ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റായ യുവതിയെ പട്ടാപ്പകൽ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. കുൽഗാം സ്വദേശിയായ രജ്‌നി ആണ് കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് രജ്‌നി. ...

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം: രാഹുലിന്റെ കുടുംബത്തെ ഏറ്റെടുത്ത് സർക്കാർ, ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകും

ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ജമ്മുകശ്മീർ സർക്കാർ. രാഹുൽ ഭട്ടിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും ...

കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകം: തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം, രാഹുലിന്റെ ഘാതകരുൾപ്പെടെ മൂന്ന് ഭീകരരെ കൊലപ്പെടുത്തി

ശ്രീനഗർ: കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്ന സംഭവത്തിൽ തിരിച്ചടിച്ച് സൈന്യം. കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് രാഹുൽ ...

Page 1 of 2 1 2