അന്ന് ഇസ്ലാമിസ്റ്റുകൾ ആട്ടിയൊടിച്ചു; ഇന്ന് ശ്രീന​ഗറിലെ ഉന്നത പ​ദവിയിൽ; കശ്മീരി പണ്ഡിറ്റ് യുവാവിന് ഡെപ്യൂട്ടി കമ്മീഷണറായി നിയമനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ഇസ്ലാമിസ്റ്റുകൾ ആട്ടിയൊടിച്ചു; ഇന്ന് ശ്രീന​ഗറിലെ ഉന്നത പ​ദവിയിൽ; കശ്മീരി പണ്ഡിറ്റ് യുവാവിന് ഡെപ്യൂട്ടി കമ്മീഷണറായി നിയമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 11:25 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ ഡെപ്യൂട്ടി കമ്മീഷണറായി കശ്മീരി പണ്ഡിറ്റ് വിഭാ​​ഗത്തിൽ നിന്നുള്ള ഉ​ദ്യോ​ഗസ്ഥൻ നിയമിതനായി. 2018 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അക്ഷയ് ലാബ്രൂവിനാണ് നിയമനം. കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽ നിന്നും ഈ പ​​ദവിയിൽ എത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ത്രിപുര കേഡറിലെ ഉദ്യോഗസ്ഥനായ അക്ഷയ് മുമ്പ് ശ്രീനഗറിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ശ്രീന​ഗറിലെ സുപ്രധാന പ​ദവിയിലേക്ക് പണ്ഡിറ്റ് എത്തുന്നത്. മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് അക്ഷയിന്റെ നിയമനം കശ്മീരി പണ്ഡിറ്റുകൾ ആഘോഷിച്ചത്.

1990 കളിലാണ് ഇസ്ലാമിക മതമൗലികവാദികൾ കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിൽ നിന്നും ആട്ടിയോടിച്ചത്. ലക്ഷക്കണക്കിനാളുകളാണ് സ്വന്ത വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ബാക്കിയുളളവരെ ഭീകരർ കുട്ടത്തൊടെ കൊന്നൊടുക്കി. പെൺകുട്ടികളെയും സ്ത്രീകളെയും ബലാംത്സാ​ഗം ചെയ്ത് പിച്ചിചീന്തി. കശ്മീരി പണ്ഡിറ്റുകളുടെ മനസ്സിനേറ്റ മുറിവ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കരിഞ്ഞിട്ടില്ല.

Tags: kashmiri panditAkshya Labru
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies