kashmiri pandit - Janam TV

kashmiri pandit

കശ്മീർ അള്ളാഹുവിന്റെ മണ്ണ്; മുസ്ലീങ്ങളല്ലാത്ത മുഴുവൻ പേരെയും ചുട്ടുകരിക്കും; കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളെയും വീണ്ടും ഭീഷണിപ്പെടുത്തി ലഷ്‌കർ ഇ ഇസ്ലാം

ശ്രീനഗർ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കും, ഹിന്ദുക്കൾക്കുമെതിരെ വീണ്ടും ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്‌കർ ഇ ഇസ്ലാം. ഇരു വിഭാഗങ്ങളും ഉടൻ താഴ്‌വര വിടണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ...

മോദിയോ, അമിത് ഷാ യോ വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാൻ സാധിക്കില്ല; ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കിൽ താഴ്‌വര വിടുക; ; കശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണി മുഴക്കി ലഷ്‌കർ ഇ ഇസ്ലാം

ശ്രീനഗർ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി. ഭീകര സംഘടനായ ലഷ്‌കർ ഇ ഇസ്ലാം ആണ് വംശഹത്യ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് ...

കശ്മീർ ഫയൽസിനെതിരായ കുപ്രചാരണത്തിനെതിരെ മുരളി മനോഹർ ജോഷി; കശ്മീരിലെ അക്രമങ്ങൾക്ക് താൻ ദൃക്സാക്ഷിയാണെന്നും ബിജെപി മുൻ അധ്യക്ഷൻ

'ദി കശ്മീർ ഫയൽസ്' സിനിമയെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സിനിമയുടെ പേരിൽ ബിജെപിയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ...

കശ്മീരി പണ്ഡിറ്റിന് നേരെ ഭീകരരുടെ വെടിവെയ്പ്; ഒരാൾക്ക് പരിക്ക്; ആക്രമണം ഷോപ്പിയാനിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ചോട്ടോഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റിന് വെടിയേറ്റു. സോനു കുമാർ ബൽജിയ്ക്കാണ് ...

ദി കശ്മീർ ഫയൽസ് സത്യം; ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ ഒരു കശ്മീരി പണ്ഡിറ്റും ജീവനോടെയുണ്ടാകില്ലായിരുന്നുവെന്ന് ഉത്പാൽ കൗൾ

ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസിൽ നാം കണ്ടതെല്ലാം സത്യമാണെന്ന് ഗ്ലോബൽ കശ്മീരി പണ്ഡിറ്റി ഡയസ്‌പോറ (ജികെപിഡി). യഥാർത്ഥ സംഭവങ്ങളുടെ 10 ശതമാനം ...

‘ ക്രൂരമായ കൂട്ട ബലാത്സംഗം പിന്നാലെ, വാൾ കൊണ്ട് ജീവനോടെ രണ്ടായി കീറിമുറിച്ചു ‘ ; കശ്മീരി പണ്ഡിറ്റായ ഗിരിജ ടിക്കൂ അനുഭവിച്ച ദുരിതങ്ങൾ ഇങ്ങനെ

ബന്ദിപ്പോര : വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. ...

നട്ടെല്ലില്ലാത്ത ഭീരുക്കൾ ; നിങ്ങൾക്ക് എന്റെ അച്ഛന്റെ ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം – ആത്മാവിനെ തൊടാൻ കഴിയില്ല-രോഷത്തോടെ കശ്മിരി പണ്ഡിറ്റിന്റെ മകൾ

പിന്നിൽ നിന്ന് കല്ലെറിയാനും വെടിയുതിർക്കാനും ഏതു ഭീരുവിനും സാധിക്കും. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ. ശ്രീനഗറിൽ ഭീകരർ വെടിവെയ്ച്ച് കൊല്ലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിന്ദ്രുവിന്റെ മകൾ ...

ഭീകരതയ്‌ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല; ഒറ്റക്കെട്ടായി പോരാടും; കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി

തിരുവനന്തപുരം : ജമ്മു കശ്മീരിൽ അദ്ധ്യാപകർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എബിവിപി. ഭീകരർക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ...

കശ്മീരിലെ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്ന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അമിത് ഷാ; കേന്ദ്ര സംഘം കശ്മീരിൽ

ന്യൂഡൽഹി : കശ്മീരിൽ ആക്രമണം നടത്തുന്ന ഭീകർക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചു. ...

‘കശ്മീരിന്റെ മണ്ണിൽ നിന്നും ഇനി എങ്ങോട്ടുമില്ല, ഞങ്ങൾക്കും ജീവിക്കണം’: പ്രതിഷേധവുമായി പണ്ഡിറ്റുകൾ തെരുവിൽ

ശ്രീനഗർ: കശ്മീരിൽ പാക് ഭീകരരുടെ ആക്രമണത്തിനിരയായ അദ്ധ്യാപകരുടെ മരണത്തിൽ പ്രതിഷേധിച്ച് തെരുവിൽ പ്രതിഷേധം. കശ്മീരി പണ്ഡിറ്റുകളും സിഖ്കാരുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ശ്രീനഗർ സംഗം സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ ...

ഹാഫ്ത് ചിനാർ ചൗക്ക്-ജഹാംഗീർ ചൗക്ക് പാതയ്‌ക്ക് മഖാൻ ലാൽ ബിൻദ്രോയുടെ പേര് നൽകും; ഭീകരർ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റിന് ആദരവുമായി ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ

ശ്രീനഗർ : ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിൻദ്രോയോടുള്ള ആദര സൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ച് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ. ...

Page 2 of 2 1 2