kayamkulam - Janam TV
Friday, November 7 2025

kayamkulam

വീടുവിട്ടിറങ്ങിയ ഭാര്യ രണ്ടുമാസമായിട്ടും തിരികെയെത്തിയില്ല, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ: വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും ഭാര്യയോട് കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടും ...

കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. ...

കായംകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കായംകുളം: കായംകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് പെൺകുട്ടിയെ ട്രെയിൻ ...

ആലപ്പുഴയിൽ ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: കായംകുളത്ത് ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. കായംകുളം യൂണിയനിലെ 1657-ാം നമ്പർ ശാഖായോ​ഗം നിർമിച്ച ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചത്. ഇന്നലെ രാത്രിയാണ് ...

സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്

കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്ഷം മുൻപ് ...

ഇനി 14 വർഷം HIV ടെസ്റ്റ് ചെയ്യേണ്ട ഗതികേട്; കാഷ്വാലിറ്റിയിൽ കിടത്തിയ കുട്ടിയുടെ തുടയിൽ തുളച്ചുകയറിയത് ഏതോ രോഗിക്ക് കുത്തിവെപ്പെടുത്ത സിറിഞ്ച്

കായംകുളം: ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ...

ലഹരിവിൽപന ശൃംഖലയിലെ പ്രധാനി; എക്സൈസ് പിടിയിൽ യുവാവ്

ആലപ്പുഴ: കായംകുളത്ത് വൻ കഞ്ചാവ് വേട്ട. പുതുപ്പള്ളി - വടക്ക് കൊച്ചുമുറി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് ...

യുവതിയെ ലൈംഗികബന്ധത്തിന് നിരന്തരം നിർബന്ധിച്ചു; കായംകുളത്ത് ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ കേസ്

ആലപ്പുഴ: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. ...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ യുവാവ്

ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് ചാത്തകുളം പോരുവഴി അമ്പനാട്ട് സ്വദേശി അനീഷ് ബാബു (41) ആണ് മരിച്ചത്. ...

പാർട്ടിപ്പത്രത്തിനു വരിചേർക്കാൻ സൊസൈറ്റികളിൽ നിന്നും പാർട്ടിക്കാരെകൊണ്ട് വായ്പ എടുപ്പിച്ചു; പ്രവർത്തകർ കടക്കെണിയിൽ; കായംകുളത്ത് സിപിഎമ്മിൽ വിവാദം

കായംകുളം: കായംകുളത്തെ CPM ൽ പുതിയ വിവാദം . പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു നിരവധി CPM പ്രവർത്തകർ കടക്കെണിയിലായതാണ് പുതിയ വിവാദത്തിനു കാരണം. പത്രത്തിന് ...

കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി; പാർട്ടിയിലെ വിഭാ​ഗീയതയിൽ രാജിവച്ച് ഏരിയ കമ്മിറ്റിയംഗവും മുൻ ഏരിയ കമ്മിറ്റിയംഗവും

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എൽ. പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി ...

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവയിലാണ് സംഭവം. എരുവ സ്വദേശിനി സരോജിനിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാത്തികുളം സ്വദേശി പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് ...

വ്യാപാരിയെ ചുറ്റികയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതികൾ പിടിയിൽ

ആലപ്പുഴ: വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കായംകുളത്താണ് സംഭവം. നവകേരള സദസിന്റെ ആഡംബര ബസ് കടന്നു പോകുന്ന സമയത്ത് കടയിൽ നിന്ന വ്യാപാരിയെ ...

ബോളിവുഡ് നടന് കായംകുളത്ത് അന്ത്യവിശ്രമം; സൺ ഓഫ് ഇന്ത്യയിലൂടെ പ്രശസ്തൻ; ഖബറടക്കം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം

ആലപ്പുഴ: ബോളിവുഡിലെ ആദ്യകാല നടനായിരുന്ന സാജിദ് ഖാന്(71) കായംകുളത്ത് അന്ത്യവിശ്രമം. ഹിന്ദി സിനിമ- സീരിയൽ താരമായ സാജിദ് ഖാൻ 22 നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ...

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം

ആലപ്പുഴ: നവകേരള സദസ് കണക്കിലെടുത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നഗരസഭ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഈ മാസം 16-നാണ് നവകേരള സദസ് കായംകുളത്ത് എത്തുന്നത്. ഇതിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിൽ നിരവധി ...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; ഇത്തവണ വില്ലനായത് ഷവായി; 20 പേർ ചികിത്സ തേടി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭഷ്യ വിഷബാധ. കായംകുളത്ത് ഹോട്ടലിൽ നിന്ന് ഷവായി കഴിച്ച 20 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കായംകുളം താലൂക്ക് ...

ഓണാട്ടുകരയിലെ ഓണവിശേഷം

രഞ്ജിത് ജി കാഞ്ഞിരത്തിൽ എഴുതുന്നു കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ തങ്ങളുടെ ദേശനാമത്തോടു ചേർത്ത ഒരു സ്ഥലമുണ്ട്. ഓണാട്ടുകര എന്നറിയപ്പെടുന്ന ഓടനാട് . പഴയ നാട്ടുരാജ്യങ്ങളുടെ കണക്കു നോക്കിയാൽ ...

ആരാധനാലയങ്ങളും വ്യാപര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; മൂന്നംഗ സംഘം പിടിയിൽ

ആലപ്പുഴ: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന മൂന്നംഗ സംഘം പിടിയിൽ. കൊല്ലം കൊറ്റങ്കര സ്വദേശികളായ ശ്യാം(37), അശോകൻ(40),അനിൽകുമാർ(42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കായംകുളം സിപിഎമ്മിൽ വിമത നീക്കം; ജില്ലാ നേതാവ് ബാബുജാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സിപിഎമ്മിൽ വീണ്ടും വിമത നീക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ വിമതർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ...

നിഖിൽ പാർട്ടിയോട് ചെയ്തത് കൊടും ചതിയെന്നു കായംകുളം ഏരിയ സെക്രട്ടറി കെ പി അരവിന്ദാക്ഷൻ; ഷാപ്പുകാരോട് പണം വാങ്ങിയ അരവിന്ദാക്ഷൻ ചെയ്തത് കേവലം വഞ്ചന മാത്രമെന്ന് ട്രോളന്മാർ; നിഖിലിനെ തള്ളിപ്പറഞ്ഞ കായംകുളം ഏരിയ സെക്രട്ടറിക്കെതിരെയുള്ള അഴിമതി ആരോപണവും ചർച്ചയാകുന്നു

കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി കെപി അരവിന്ദാക്ഷൻ. ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന്‍ കിട്ടിയെന്നത് ...

കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

ആലപ്പുഴ : കായംകുളത്ത് കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ നാലുതെങ്ങ് സ്വദേശി ഹസൈനാണ് മരിച്ചത്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ വീട്ടിൽനിന്ന് മത്സ്യബന്ധനായി പുറപ്പെട്ട ഹസൈനെ ...

14-കാരനെ പീഡിപ്പിച്ച് 40-കാരി; പൈപ്പ് ശരിയാക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ യുവതി പീഡിപ്പിച്ചതായി പരാതി. കായംകുളത്താണ് സംഭവം നടന്നത്. പതിനാലുകാരനാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. വീട്ടിലെ പൈപ്പ് ശരിയാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 14-കാരനെ വിളിച്ചുവരുത്തുകയായിരുന്നു യുവതി. ...

കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ അതിക്രമം; ജീവനക്കാരെ കുത്തി പരിക്കേൽപ്പിച്ചു

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി നടത്തിയ അക്രമത്തിൽ ജീവനക്കാർക്ക് കുത്തേറ്റു. ഇവിടുത്തെ ഹോം ഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനുമാണ് കുത്തേറ്റത്.കായംകുളം കൃഷ്ണപുരം സ്വദേശി ദേവരാജൻ ആണ് അക്രമം ...

എം വി ഗോവിന്ദന്റെ ജാഥയിൽ രക്തസാക്ഷി കുടുംബത്തെ ആദരവ് ചടങ്ങിൽ നിന്ന് ഒഴിവാക്കി;കായംകുളത്ത് CPM ൽ പുതിയ വിവാദം

കായംകുളം: പ്രദേശത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കായംകുളത്ത് അടുത്ത വിവാദം.എം വി ഗോവിന്ദന്റെ ജാഥയിൽ രക്തസാക്ഷി കുടുംബത്തെ ആദരവ് ചടങ്ങിൽ നിന്ന് ഒഴിവാക്കി എന്നാണ് ആരോപണം. രക്തസാക്ഷിയായ സിയാദിന്റെ ...

Page 1 of 2 12