kayamkulam - Janam TV

kayamkulam

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

കായംകുളം വലിയഴീക്കൽ ഹാർബറിൽ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതിൽ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ ...

കൊടും ക്രൂരന് നാട്ടുകാരുടെ അസഭ്യവർഷം; സ്വർണ്ണം കവർന്ന ശേഷം വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്‌ത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ: സ്വർണ്ണം കവർന്ന ശേഷം കായംകുളത്ത് വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്ത്തിയ സംഭവത്തിൽ പ്രതി പ്രകാശനുമായി തെളിവെടുപ്പ് നടത്തി. പ്രതി താമസിക്കുന്ന കനകക്കുന്നിലെ വീട്ടിലും പ്രകാശൻ ...

കറ്റാനത്ത് വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തിനശിച്ചു; ആളുകള്‍ കുടുങ്ങിയതായി സംശയം

ആലപ്പുഴ: കായംകുളം കറ്റാനത്ത് കെ.പി റോഡിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. കറ്റാനം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. അപകടത്തില്‍ ...

കായംകുളത്ത് വീണ്ടും പാമ്പ് : 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ : കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു. എരുവ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്. ഉടൻതന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് ...

പ്രതിവിഷം നൽകാതെ കായംകുളത്തെ വീട്ടമ്മ മരിച്ച സംഭവം; പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

ആലപ്പുഴ: ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകാതെ കായംകുളത്തെ വീട്ടമ്മ മരിച്ച സംഭവത്തിൽ മരണം പാമ്പുകടിയേറ്റുതന്നെ എന്ന് സ്ഥിരീകരണം . പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ ...

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിക്ക് ക്രൂരമർദനം: രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ, ഒന്നാം പ്രതിയായ അടുത്ത ബന്ധു മറ്റൊരു പോക്സോ കേസിൽ ജയിലിൽ ​

കായംകുളം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിലായി. കായംകുളം കീരിക്കാട് സ്വദേശിയായ യൂസഫ് കുട്ടി (56) ആണ് ...

സ്വർണ്ണം കട്ടവരാരപ്പാ; സഖാക്കളാണേ അയ്യപ്പാ.!ഹരിതകർമ്മസേനക്ക് തെരുവിൽ നിന്ന് ലഭിച്ച സ്വർണ്ണമോതിരം മോഷ്ടിച്ചു: മുൻ നഗരസഭാ അധ്യക്ഷ സിപിഎം നേതാവ് പി. ശശികലയ്‌ക്കെതിരെ സ്വർണ്ണമോഷണത്തിന് കേസെടുത്ത് പോലീസ്

കായംകുളം: നഗരസഭയിലെ സ്വർണ്ണമോതിര വിവാദത്തിൽമുൻ നഗരസഭാ അധ്യക്ഷയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തു. കായംകുളം നഗരസഭയിൽ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച സംഭവത്തിലാണ് മുൻ നഗരസഭാ അധ്യക്ഷ ...

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബോഡി ബിൽഡർ മരണപ്പെട്ടു

കായംകുളം : കായംകുളത്ത് ക്രിസ്തുമസ് ദിവസം രാത്രി ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ ബോഡി ബിൽഡർ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കായംകുളത്ത് സുപരിചിതനായ ബോഡി ബിൽഡർ രാഹുൽ ( 26) ...

കായംകുളത്ത് അഭിഭാഷകന്റെ അക്രമത്തിൽ അച്ഛൻ മരിച്ചു; അമ്മക്ക് ഗുരുതര പരുക്ക്

ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ അഭിഭാഷകൻ്റെ അക്രമത്തിൽ അച്ഛൻ മരിച്ചു.അമ്മക്ക് ഗുരുതര പരുക്ക്. കണ്ടല്ലൂർ പീടികച്ചിറയിൽ നടരാജനാണ് മരിച്ചത്. മകൻ നവനീതിൽ നിന്നുള്ള അക്രമത്തിൽ നടരാജന്റെ ഭാര്യ സിന്ധുവിന് ...

വീടുവിട്ടിറങ്ങിയ ഭാര്യ രണ്ടുമാസമായിട്ടും തിരികെയെത്തിയില്ല, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ: വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും ഭാര്യയോട് കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടും ...

കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. ...

കായംകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കായംകുളം: കായംകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് പെൺകുട്ടിയെ ട്രെയിൻ ...

ആലപ്പുഴയിൽ ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: കായംകുളത്ത് ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. കായംകുളം യൂണിയനിലെ 1657-ാം നമ്പർ ശാഖായോ​ഗം നിർമിച്ച ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചത്. ഇന്നലെ രാത്രിയാണ് ...

സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്

കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്ഷം മുൻപ് ...

ഇനി 14 വർഷം HIV ടെസ്റ്റ് ചെയ്യേണ്ട ഗതികേട്; കാഷ്വാലിറ്റിയിൽ കിടത്തിയ കുട്ടിയുടെ തുടയിൽ തുളച്ചുകയറിയത് ഏതോ രോഗിക്ക് കുത്തിവെപ്പെടുത്ത സിറിഞ്ച്

കായംകുളം: ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ...

ലഹരിവിൽപന ശൃംഖലയിലെ പ്രധാനി; എക്സൈസ് പിടിയിൽ യുവാവ്

ആലപ്പുഴ: കായംകുളത്ത് വൻ കഞ്ചാവ് വേട്ട. പുതുപ്പള്ളി - വടക്ക് കൊച്ചുമുറി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് ...

യുവതിയെ ലൈംഗികബന്ധത്തിന് നിരന്തരം നിർബന്ധിച്ചു; കായംകുളത്ത് ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ കേസ്

ആലപ്പുഴ: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. ...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ യുവാവ്

ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് ചാത്തകുളം പോരുവഴി അമ്പനാട്ട് സ്വദേശി അനീഷ് ബാബു (41) ആണ് മരിച്ചത്. ...

പാർട്ടിപ്പത്രത്തിനു വരിചേർക്കാൻ സൊസൈറ്റികളിൽ നിന്നും പാർട്ടിക്കാരെകൊണ്ട് വായ്പ എടുപ്പിച്ചു; പ്രവർത്തകർ കടക്കെണിയിൽ; കായംകുളത്ത് സിപിഎമ്മിൽ വിവാദം

കായംകുളം: കായംകുളത്തെ CPM ൽ പുതിയ വിവാദം . പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു നിരവധി CPM പ്രവർത്തകർ കടക്കെണിയിലായതാണ് പുതിയ വിവാദത്തിനു കാരണം. പത്രത്തിന് ...

കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി; പാർട്ടിയിലെ വിഭാ​ഗീയതയിൽ രാജിവച്ച് ഏരിയ കമ്മിറ്റിയംഗവും മുൻ ഏരിയ കമ്മിറ്റിയംഗവും

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എൽ. പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി ...

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവയിലാണ് സംഭവം. എരുവ സ്വദേശിനി സരോജിനിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാത്തികുളം സ്വദേശി പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് ...

വ്യാപാരിയെ ചുറ്റികയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതികൾ പിടിയിൽ

ആലപ്പുഴ: വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കായംകുളത്താണ് സംഭവം. നവകേരള സദസിന്റെ ആഡംബര ബസ് കടന്നു പോകുന്ന സമയത്ത് കടയിൽ നിന്ന വ്യാപാരിയെ ...

ബോളിവുഡ് നടന് കായംകുളത്ത് അന്ത്യവിശ്രമം; സൺ ഓഫ് ഇന്ത്യയിലൂടെ പ്രശസ്തൻ; ഖബറടക്കം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം

ആലപ്പുഴ: ബോളിവുഡിലെ ആദ്യകാല നടനായിരുന്ന സാജിദ് ഖാന്(71) കായംകുളത്ത് അന്ത്യവിശ്രമം. ഹിന്ദി സിനിമ- സീരിയൽ താരമായ സാജിദ് ഖാൻ 22 നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ...

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം

ആലപ്പുഴ: നവകേരള സദസ് കണക്കിലെടുത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നഗരസഭ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഈ മാസം 16-നാണ് നവകേരള സദസ് കായംകുളത്ത് എത്തുന്നത്. ഇതിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിൽ നിരവധി ...

Page 1 of 2 12