Kazakhstan - Janam TV

Kazakhstan

മാപ്പുചോദിച്ച് പുടിൻ; ക്ഷമാപണം നടത്തിയത് അസർബൈജാൻ പ്രസിഡന്റിനോട്

മോസ്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവിനോടാണ് പുടിൻ ...

യാത്രാവിമാനം പൊട്ടിത്തെറിച്ച സംഭവം; 42 പേർ മരിച്ചു, 25 പേർ രക്ഷപ്പെട്ടെന്ന് സൂചന

അസ്താന: കസാക്കിസ്ഥാനിലെ വിമാനാപകടത്തിൽ 25 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. നിലംപൊത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച വിമാനത്തിൽ 67 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെന്നാണ് വിവരം. ...

നിലംപൊത്തി യാത്രാവിമാനം; തീഗോളമായി ഫ്ലൈറ്റ്; ഉണ്ടായിരുന്നത് 72 യാത്രക്കാർ; ദൃശ്യങ്ങൾ പുറത്ത്

അസ്താന: പാസഞ്ചർ വിമാനം തകർന്നുവീണ് അപകടം. കസാക്കിസ്ഥാനിലെ അക്തൗ എയർപോർട്ടിലാണ് വിമാനം പതിച്ചത്. കസാക്കിസ്ഥാൻ എമർജൻസീസ് മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് റഷ്യൻ ന്യൂസ് ഏജൻസികളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ...

ഇന്ത്യക്കാർക്ക് പ്രിയം കസാക്കിസ്ഥാനും അസർബൈജാനും; വിനോദസഞ്ചാരികളുടെ ഇഷ്ടങ്ങൾ മാറി മറിയുന്നു; ഇതാണ് കാരണം..

പൊതുവേ യാത്രകളോട് താപര്യമേറെയുള്ളവരാണ് ഇന്ത്യക്കാർ. വിദേശ രാജ്യങ്ങളുടെ ഭം​ഗി ആസ്വദിക്കാൻ ആ​ഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഈ വർഷം ഇതുവരെ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിച്ചത് 12,500 ...

തീവ്രവാദത്തെ ചെറുക്കണം..! മുഖം മറച്ചിരിക്കുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാനാവുന്നില്ല; ഹിജാബ് നിരോധിക്കാന്‍ കസാഖിസ്താന്‍; തീരുമാനം ഉടനെന്ന് മന്ത്രി ഐഡ ബാലയേവ

മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു. തീവ്രവാദം ചെറക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്. ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്‌ക്കണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ കസാഖിസ്ഥാൻ കത്തുന്നു;164 പേർ കൊല്ലപ്പെട്ടു; 6000 പേർ തടവിൽ

കസാഖ്സ്ഥാൻ: മദ്ധേഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോപം വൻ സംഘർഷത്തിലേയ്ക്ക്. അക്രമം അഴിച്ചുവിട്ട പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് സർക്കാർ. 164 പേർക്ക് ഇതുവരെയായി ...

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ‘ആളി കത്തുന്നു’: സർക്കാർ രാജിവെച്ചു, റഷ്യൻ സൈന്യത്തെ വിന്യസിച്ച് കസാക്കിസ്ഥാൻ

മോസ്‌കോ: കസാക്കിസ്ഥാനിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സർക്കാർ രാജിവെച്ച് ഒഴിഞ്ഞു. നിരവധി ...

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി ...