യാത്രാവിമാനം പൊട്ടിത്തെറിച്ച സംഭവം; 42 പേർ മരിച്ചു, 25 പേർ രക്ഷപ്പെട്ടെന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യാത്രാവിമാനം പൊട്ടിത്തെറിച്ച സംഭവം; 42 പേർ മരിച്ചു, 25 പേർ രക്ഷപ്പെട്ടെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 03:01 pm IST
Facebook
Twitter
WhatsAppTelegram

അസ്താന: കസാക്കിസ്ഥാനിലെ വിമാനാപകടത്തിൽ 25 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. നിലംപൊത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച വിമാനത്തിൽ 67 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെന്നാണ് വിവരം. ഇവരിൽ 11ഉം 16ഉം പ്രായമുള്ളവരടക്കം 5 പേർ അതീവ​ ​ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ 42 പേർ മരിച്ചതായി കസാക്കിസ്ഥാനിലെ എമർജൻസീസ് മന്ത്രാലയം അറിയിച്ചു.

ബാക്കുവിൽ നിന്ന് റഷ്യയിലെ ​ഗ്രോസ്നിയിലേക്ക് പോയ വിമാനം കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുത്തനെ പതിക്കുകയായിരുന്നു. നിലംതൊട്ട ഉടൻ തന്നെ വിമാനം തീ​ഗോളമാകുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തുകയും എക്സിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗ്രോസ്നിയിലേക്ക് പോയ വിമാനം എന്തുകൊണ്ടാണ് എമർജൻസി ലാൻഡിം​ഗിന് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. എയർപോർട്ടിന് മൂന്ന് കിലോമീറ്റർ മാറിയാണ് വിമാനം പതിച്ചത്. സംഭവസ്ഥലത്തേക്ക് ഉടനെത്താൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചിരുന്നു.

അപകടത്തിന് മുന്നോടിയായി വിമാനം ആകാശത്ത് വട്ടമിട്ട് പറന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിയന്തര ലാൻഡിം​ഗിന് അനുമതി തേടിയുള്ള അപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് തകർന്നുവീണതെന്ന് അക്തൗ എയർപോർട്ട് അധികൃതർ പറയുന്നു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Tags: Kazakhstanplane crashKazakhstan Plane Crash
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies