മുഖ്യമന്ത്രി ദുബായിൽ; ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും
ദുബായ്: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി കുടുംബവുമൊത്ത് സിങ്കപ്പൂരിൽ നിന്ന് ദുബായിലെത്തിയത്. ഇന്തോനേഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് ദുബായ് സന്ദർശനം. ...











